🅠 ഉറുമ്പിൻ്റെ ശരീരത്തിൽ അടങ്ങിയ ആസിഡ്
🅰 ഫോർമിക് ആസിഡ്
🅠 സോഡാ വെള്ളം രാസപരമായി ഏത് പേരിൽ അറിയപ്പെടുന്നു
🅰 കാർബോണിക് ആസിഡ്
🅠 പൈനാപ്പിളിൻെ്റ ഗന്ധമുള്ള രാസവസ്തു
🅰 ഈഥൈൽ ബ്യൂട്ടറേറ്റ്
🅠 കറുത്ത സ്വർണം എന്നറിയപ്പെടുന്നത്
🅰 പെട്രോൾ
🅠 ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്
🅰 പ്ലാറ്റിനം
🅠 ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്
🅰 മെർക്കുറി
🅠 ഇന്ത്യൻ രാസ വ്യവസായത്തിനിൻ്റെ പിതാവ്
🅰 പ്രൊഫുല്ല ചന്ദ്രറായി
🅠 പ്രോട്ടീനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം
🅰 നൈട്രജൻ
🅠 ചുണ്ണാമ്പ് വെള്ളത്തിൻറെ രാസനാമം
🅰 കാൽസ്യം hydroxide
Post a Comment