Preliminary Questions Chemistry


🆀 വായുവിൽ പുകയുന്ന ആസിഡ് ഏതാണ് 

🅰 നൈട്രിക് ആസിഡ് 

🆀 പ്രോട്ടീനിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് 

🅰 നൈട്രിക് ആസിഡ് 

🆀 നൈട്രിക് ആസിഡ് രാസസൂത്രം 

🅰 HNO3

🆀 സ്പിരിറ്റ് ഓഫ് നൈറ്റര് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ് 

🅰 നൈട്രിക് ആസിഡ് 

🆀 രാസവസ്തുക്കളുടെ രാജാവ് 

🅰   സൾഫ്യൂരിക് ആസിഡ് 

🆀 ഓയിൽ ഓഫ് വിട്രിയോൾ  എന്നറിയപ്പെടുന്ന ആസിഡ് 

🅰 സൾഫ്യൂരിക് ആസിഡ് 

🆀 സൾഫ്യൂരിക് ആസിഡിൻ്റെ മേഘപടലങ്ങൾ ഉള്ള ഗ്രഹം

🅰  ശുക്രൻ 

🆀 വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് 

🅰 അസെറ്റിക് ആസിഡ് 

🆀 നിർവീര്യ ലായനിയുടെ പിഎച്ച് മൂല്യം എത്ര

7

Post a Comment

Previous Post Next Post