PRELIMINARY QUESTION - LIGHT


🅠  സൂര്യപ്രകാശം ഭൂമിയിലെത്തുന്ന രീതി

🅰  വികിരണം

🅠  പ്രകാശം എന്തുതരം തരംഗമാണ് 

🅰 അനുപ്രസ്ഥതരംഗം 

🅠 എൽ ഇ ഡി യുടെ ഫുൾഫോം 

🅰 ലൈറ്റ് എമിറ്റിംഗ് ഡയോഡ് 

🅠 ഒരു സോളാർ ദിനം  എന്നുവെച്ചാൽ  എന്താണ് 

🅰  ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ഒരു സോളാർ ദിനം

🅠 ആൽഫാ ബീറ്റാ ഗാമാ കിരണങ്ങൾ റേഡിയോ ആക്ടീവ് വികിരണങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ 

🅰 റുഥർഫോർഡ്

🅠  ആൽഫ കണങ്ങളുടെ ചാർജ് 

🅰 പോസിറ്റീവ് 

🅠 ബീറ്റ കണങ്ങളുടെ ചാർജ് എന്താണ് 

🅰  നെഗറ്റീവ് 

🅠  പ്രകാശ തീവ്രത അളക്കുന്ന ഉപകരണം 

🅰 ഫോട്ടോ മീറ്റർ 

🅠 വസ്തുക്കളുടെ പ്രകാശ സാന്ദ്രത കണ്ടെത്തുന്നതിനുള്ള ഉപകരണം 

🅰 ഡെൻസിറ്റോ മീറ്റർ 

🅠 ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ ആരാണ്

🅰  സി വി രാമൻ 

🅠 കടലിൻറെ നീല നിറം  വിശദീകരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ 

🅰 സി വി രാമൻ

Post a Comment

Previous Post Next Post