🅠 പി എച്ച് സ്കെയിൽ കണ്ടുപിടിച്ചത് ആരാണ്
🅰 സൊറൻ സൻ
🅠 ആസിഡുകൾ നീല ലിറ്റ്മസിനെ ചുവപ്പ് നിറം ആക്കുന്നു
🅰 ആൽക്കലികൾ ചുവപ്പ് ലിറ്റ്മസിനെ നീലനിറം ആക്കുന്നു
🅠 ആസിഡുകളുടെ പൊതുവേയുള്ള രുചി
🅰 പുളി
🅠 സൂപ്പർ ആസിഡുകൾ എന്നറിയപ്പെടുന്നത്
🅰 സൾഫ്യൂരിക് ആസിഡിനേക്കാൾ 100% വീര്യമുള്ള ആസിഡ്
🅠 ലോഹങ്ങളും ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
🅰 ഹൈഡ്രജൻ
🅠 ഹൈഡ്രോക്ലോറിക് ആസിഡിൻ്റെ രാസസൂത്രം
🅰 എച്ച്സിഎൽ
🅠 സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
🅰 സൾഫ്യൂരിക് ആസിഡ്
🅠 പി എച്ച് സ്കെയിലിൽ എൻറെ പൂർണ്ണരൂപം
🅰 പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
Post a Comment