ദിവസേന വാട്സപ്പ് ടെലഗ്രാം ഫെയ്സ്ബുക്ക് പേജുകളിൽ ഇടുന്ന 10th ലെവൽ പ്രിലിമിനറി സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണിത് .
ക്വിസിൽ പങ്കെടുക്കുമ്പോൾ ശരിയായ പേര് തന്നെ രേഖപ്പെടുത്തുക. നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യണേ...
ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റായി ചെയ്യുക ക്വിസിന് ഗുഗിൾ ഫോം ഉപയോഗിച്ചതിനാൽ ഗുഗിൾ ക്രോം ബ്രൌസർ വഴി കയറുന്നതായിരിക്കും നല്ലത് ... ഇതിൻ്റെ മാർക്ക് വിവരങ്ങൾ ടെലഗ്രാം വാടസപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതായിരിക്കും
Chickenguniya parathunnath answer quetionsil thettayittane kanikkunath.......pinne startingil ethra fundentamental rights unde enna questionsil thettayittane answer ullath
ReplyDeleteചിക്കൻ ഗുനിയ കൊതുക് ആൻസർ ശരിയാണ് .ഫണ്ടമെന്റൽ റൈറ്സ് സ്റ്റാർട്ടിങ്ങിൽ 7 തന്നെയാണ് .
ReplyDeleteChicken gunia parathunnath jeevi kothuk aanu right answer. Fundamental rights aadyam 7 aanu undaayirunnath
ReplyDeleteNice
ReplyDeletePost a Comment