Current Affairs upto December 2020

 


💜 കേരള ബാങ്കിൻറെ പ്രഥമ ഭരണസമിതിയുടെ പ്രസിഡൻറ് 

🅰 ഗോപി കോട്ടമുറിക്കൽ 


💜 കോവിഡ് ബാധിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി 

🅰 തരുൺ ഗൊഗോയ് 


💜 ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ഉള്ള വാനനിരീക്ഷണകേന്ദ്രം ഏത് രാജ്യത്തെയാണ് 

🅰 ചൈന

Post a Comment

Previous Post Next Post