Apex Societies Store Keeper vacancy

 


സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ സ്റ്റോർ കീപ്പർ തസ്തികകളിൽ ഒഴിവുകൾ പി എസ് സി മുഖേനയാണ് തിരഞ്ഞെടുപ്പ് . സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം,  SSLC യാണ് യോഗ്യത. ഈ ജോലി വിവരം പരമാവധി ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക. താഴെ ഷെയർ ചെയ്യാനുള്ള ബട്ടൺ ലഭിക്കുന്നതാണ്

കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമന രീതി - നേരിട്ടുള്ള നിയമനം

പ്രായം - 18-40 (02.01.1980, 01.01.2002) (രണ്ട് തീയതികളും

ഉൾപ്പെടെ) 

മറ്റ് പിന്നോക്ക സമുദായങ്ങളും പട്ടികജാതി പട്ടികവർഗ്ഗ പട്ടികവർഗ്ഗ വിഭാഗങ്ങളും പ്രായത്തിന് ഇളവുകൾ ലഭിക്കുന്നതാണ്

Qualification

🅱 Pass in SSLC or its equivalent

🅱 അവസാന തീയതി  - 23/12/2020 

🅱 CATEGORY NO - 238/2020 

🅱 ശമ്പളം - ₹ 8960-14260/-(PR)

അപേക്ഷിക്കാനുള്ള ലിങ്ക് താഴെ ലഭിക്കുന്നതാണ്




Post a Comment

Previous Post Next Post