10th Level preliminary Questions

 


🅠 യുഎന്നിൽ ഇന്ത്യ അംഗമായ വർഷം 
🅰 1945 ഒക്ടോബർ 30
 
🅠 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം 
🅰  ഗാനിമീഡ 

🅠 സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം 
🅰 ശുക്രൻ 

🅠 വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം 
🅰 ശുക്രൻ 

🅠 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി 
🅰 തുടയിലെ പേശി 

🅠 ശരീരത്തിന് നിറം കൊടുക്കുന്ന വർണ്ണ വസ്തു  
🅰 മെലാനിൻ 

🅠 മനുഷ്യരുടെ വായിൽ എത്ര ജോഡി ഉമിനീർ ഗ്രന്ഥികൾ ഉണ്ട് 
🅰 3 

🅠 ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം 
🅰  മധ്യപ്രദേശ് 

🅠 ബീഹാറിൻ്റെ തലസ്ഥാനം 
🅰 പാട്ന

Post a Comment

Previous Post Next Post