10th Level preliminary Questions - Chemistry

 





💜 ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു
🅰 മീതൈൽ മെർകാപ്റ്റൺ 

💜 ഓക്സാലിക് ആസിഡ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ 
🅰 വാഴപ്പഴം ചോക്ലേറ്റ് തക്കാളി 

💜 തുരുമ്പിക്കാത്ത ലോഹം ഏതാണ് 
🅰 ഇറിഡിയം 

💜 വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് 
🅰 അസറ്റിക് ആസിഡ്

💜  ആപ്പിളിൽ അടങ്ങിയിട്ടുള്ള ആസിഡ്
🅰  മാലിക് ആസിഡ് 

💜 ആമാശയത്തിൽ അടങ്ങിയിട്ടുള്ള ആസിഡ്
🅰  ഹൈഡ്രോക്ലോറിക് ആസിഡ് 

💜 ഫാേസിലിൻറെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബൺ ഐസോടോപ്പ്
🅰  കാർബൺ 14 

💜 പിരിയോടിക് ടേബിളിൻ്റെ ഉപജ്ഞാതാവ് ആരാണ് 
🅰 മെൻറെലിഫ് 

💜 ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം
🅰 റോഡിയം 

💜 പിരിയോടിക് ടേബിളിൽ ഇല്ലാത്ത ഇംഗ്ലീഷ് അക്ഷരം 
🅰 J Q





Post a Comment

Previous Post Next Post