വയനാട്ടിലെ വെറ്റിനറി ആൻഡ് ആനിമൽ സയൻസിൽ Research Assistant , Entrepreneurial assistant , cleaning staff ഒഴിവുകൾ
Research Assistant , Entrepreneurial assistant , cleaning staff തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുവാനുള്ള ലിങക് താഴെ ലഭിക്കുന്നതാണ്
💨താത്പര്യമുള്ളവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷാ ഫോംമും ഇമെയിൽ വഴിയോ തപാൽ വഴിയോ സമർപ്പിക്കാം
ഈ ഒഴിവുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക...
💨സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ 19.11.2020-ലോ അതിനുമുമ്പോ 04.00 ന് ഇമെയിൽ / പോസ്റ്റ് വഴി താഴെ കൊടുത്ത അഡ്രസിൽ അയക്കേണ്ടതാണ്
Implementing Officer, TBIC Plan Project 2020-21,
Technology Business Incubation Centre,
Directorate of Entrepreneurship,
Mannuthy, Thrissur- 680651
tbic@kvasu.ac.in എന്ന ഇമെയിൽ വഴിയും അപേക്ഷിക്കാം
അപേക്ഷകരെ ഒരു അഭിമുഖത്തിനായി വിളിക്കുന്നതാണ് അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കുകയും ചെയ്യും
ഒഴിവുകളുടെ വിശദാംശങ്ങൾ
🅡 Research Assistant - 1
🅡 Entrepreneurial Assistant:1
🅡 Clerical Staff:1
🅡 Cleaning Assitant:1
നിയമനത്തിന്റെ രീതി - പദ്ധതി കാലയളവ് പൂർത്തിയാകുന്നതുവരെ പ്രതിദിന വേതനം
UNIVERSITY VACANCY 2020 QUALIFICATION
അപേക്ഷിക്കുവാനുള്ള ലിങ്ക് താഴെ ലഭിക്കുന്നതാണ്കുസാറ്റിൽ 6 പ്രവസർ, (MATHS, CHEMISTRY, ENGLISH, STATISTICS ) അപേക്ഷിക്കാൻ താഴെ ക്ലിക്ക് ചെയ്യുക ഡിസംമ്പർ 21 വരെ അപേക്ഷിക്കാം. പരമാവധി ഷെയർ ചെയ്യുക
🅡 കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഗിയർ ടെക്നീഷ്യൻ ഒഴിവ് അവസാന തിയ്യതി നവംബർ 20
Post a Comment