Telangana psc questions malayalam


തെലുങ്കാനയെ കുറിച്ച് പി എസ് സി ഇതു വരെ ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. മുഴുവൻ വായിച്ച് നോക്കുക. അതിൻ്റെ ഒരു മോക്ക് ടെസ്റ്റ് കുടി താഴെ കൊടുത്തിട്ടുണ്ട് ചെയ്ത് പരിശീലിക്കുക

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്

🅰  11


💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്

🅰  12


💜 ഏറ്റവും അവസാനം രൂപീകരിച്ച ഇന്ത്യൻ  സംസ്ഥാനം 

🅰  തെലങ്കാന


💜 ആന്ധ്രപ്രദേശിൽ നിന്ന് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം

🅰  തെലങ്കാന


💜 രൂപീകരണ സമയത്ത് 29ാമത്തെ സംസഥാനം

🅰  തെലങ്കാന


💜 തെലങ്കാന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി  

🅰  ചന്ദ്രശേഖര റാവു 


💜 ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം 

🅰  തെലങ്കാന


💜 തെലങ്കാനയിൽ എത്ര ജില്ലകൾ ഉണ്ട് 

🅰  31


💜 തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഏർപ്പെടുത്തിയ കമ്മീഷൻ

🅰  ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ . 


💜 തെലങ്കാനയുടെ ആദ്യ ഗവർണർ ആരായിരുന്നു

🅰  ഇ.എസ്.എൽ. നരസിംഹൻ 


💜 ഭീമ ഏതിൻ്റെ പോഷക നദിയാണ്

🅰  കൃഷ്ണ


💜 ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം 

🅰  സിംഗറോണി 


💜 സിംഗറാേണി  കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰  തെലങ്കാന


💜 തെലങ്കാനയിലെ താപവൈദ്യുത നിലയങ്ങൾ

🅰  ഭദ്രാദ്രി , സിംഗറോണി  , രാമഗുണ്ഡം , കാകതീയ ,കാേതഗുണ്ഡം 


💜 കൃഷ്ണനദി കുടുതലും ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  തെലുങ്കാന 


💜 തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി

🅰  കൃഷ്ണ


💜 തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ ആര്

🅰  സാനിയ മിർസ


💜 ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

🅰  തെലങ്കാന


💜 തെലങ്കാനയിൽ പ്രജാരത്തിലുള്ള  സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന  ഉത്സവം

🅰  ബാഥുകമ്മ


💜  1951ൽ ഭൂദാന പ്രസ്ഥാനം (ആചാര്യ വിനോബഭാവെ)  ആരംഭിച്ച സ്ഥലം 

🅰  പോച്ചമ്പള്ളി


💜 ആട്ടിടയൻ മല എന്നർഥം വരുന്ന തെലങ്കാനയി ലെ പ്രദേശം

 🅰  ഗോൽഗൊണ്ട


💜 തെലങ്കാനയിലെ പ്രധാന നദികൾ

🅰  മഞ്ചീര, മുസി, കൃഷ്ണ, ഗോദാവരി


💜 തെലങ്കാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ 

🅰  കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക്

🅰  മൃഗവാണി ദേശീയോദ്യാനം 


💜 തെലങ്കാനയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ


🅰  ശിവറാം വന്യജീവി സങ്കേതം

🅰  പ്രാൻഹിത വന്യജീവി സങ്കേതം

🅰  മഞ്ജീര വന്യജീവി സങ്കേതം

🅰  കാവൽ വന്യജീവി സങ്കേതം 

  

💜 ഭാഗ്യനഗരം   എന്നറിയപ്പെടുന്നത്

🅰  ഹൈദരാബാദ് 


💜 വിവരസാങ്കേതിക നഗരം  എന്നറിയപ്പെടുന്നത്

🅰  ഹൈദരാബാദ് 


💜 വളകളുടെ നഗരം  എന്നറിയപ്പെടുന്നത്

🅰  ഹൈദരാബാദ് 


💜 ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്

🅰  ഹൈദരാബാദ് 


💜 ഹൈദരാബാദ് -സെക്കന്തരാബാദ് നഗരങ്ങള വേർതിരിക്കുന്ന തടാകം 

🅰  ഹുസൈൻ സാഗർ തടാകം


💜 ഇരട്ട നഗരങ്ങൾ എന്നു വിശേഷണമുള്ള നഗരങ്ങൾ

🅰  ഹൈദരാബാദ് - സെക്കന്തരാബാദ് 


💜  2014 മുതൽ 10കൊല്ലത്തേക്ക് തെലങ്കാനയുടെയും  ആന്ധ്രയുടെയും പൊതു തലസ്ഥാനം

🅰  ഹൈദരാബാദ്  


💜  ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

🅰  ഹൈദരാബാദ്


💜 ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ 

🅰   രാമോജി റാവു ഫിലിം സിറ്റി




 💜 തെലുങ്ക് സിനിമാ വ്യവസായം അറിയപ്പെടുന്നത്

 🅰  ടോളി വുഡ് 


💜  ടോളി വുഡിന്റെ ആസ്ഥാനം   എവിടെ

🅰  ഹൈദരാബാദ്


💜  ഹൈദരാബാദ്  ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു

🅰   മുസി 


💜  ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം 

🅰  ഹൈദരാബാദ് 


💜  ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി   

🅰  അംബേദ്കർ 


💜  എച്ച് 1 എൻ 1  ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം 

🅰  ഹൈദരാബാദ്


💜  രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം  സ്ഥിതി ചെയ്യുന്നത്

🅰  ഹൈദരാബാദ്


💜  സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി  സ്ഥിതി ചെയ്യുന്നു

🅰  ഹൈദരാബാദ് 


💜  സരോജിനി നായിഡു ജൻ്മം കൊണ്ട  സ്ഥലം

🅰  ഹൈദരാബാദ് 


💜  നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്നത് 

🅰  ബുദ്ധ പൂർണിമ പാർക്ക് 


💜  ചാർമിനാർ , ജിന്നാടവർ എന്നിവ സ്ഥിതിചെയ്യുന്നത്

🅰  ഹൈദരാബാദ് 


💜  ഇന്ത്യയിലെ ആദ്യ  ഓപ്പൺ യൂണ്സിവേഴ്സിറ്റി  

🅰  അംബേദ്കർ ഓപ്പൺ യൂണ്സിവേഴ്സിറ്റി  ഹൈദരാബാദ്  


💜  ഇന്ത്യ സ്വതന്ത്ര്യം കിട്ടുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം 

🅰  ഹൈദരാബാദ് 


💜  പ്ലേഗ് നിർമാർജനം ചെയ്തതിൻറ സ്മാരകമായി നിർമിച്ചത് 

🅰  ചാർമിനാർ 


💜  കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ്  സ്ഥിതിചെയ്യുന്നത്

🅰  സൈക്കന്തരാബാദ്


💜  ഹൈദരാബാദിലെ ഭരണാധികാരികൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു 

🅰  നൈസാം


💜  മെക്കാ മസ്ജിദ് ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്


ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നവ 

🅰  രാഷ്ട്രപതി നിലയം 

🅰  നെഹ്റു  സുവോളജിക്കൽ ലയൺ സഫാരി പാർക്ക് 

🅰  നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

🅰  ജിബ്രാൾട്ടർ പാറ 

🅰  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ 

🅰  ഭാരത് ഡൈനാമിക്സിമിറ്റഡ് 

🅰  ഗച്ചി ബൗളി സ്റ്റേഡിയം 

🅰  സലാർജങ് മ്യൂസിയം 

🅰  സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ് 

🅰  ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്  സിറ്റി 

🅰  ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ് മെൻറ് അതോറിറ്റി 

🅰  എയർഫോഴ്സ് അക്കാദമി 


തെലങ്കാന അടിസ്ഥാന വിവരങ്ങൾ

💜  തെലങ്കാന രൂപീകരിച്ച വർഷം

🅰  2014 ജൂൺ 2 


💜  തെലങ്കാനയുടെ ഔദ്യോഗിക ഭാഷ

🅰  തെലുങ്ക്


💜  തെലങ്കാനയുടെ തലസ്ഥാനം

🅰  ഹൈദരാബാദ് 


💜  തെലങ്കാനയുടെ ഹൈക്കോടതി

🅰  ഹൈദരാബാദ് 


💜  തെലങ്കാനയുടെ ഔദ്യോഗിക പക്ഷി

🅰  പനങ്കാക്ക 


💜  തെലങ്കാനയുടെ ഔദ്യോഗിക മൃഗം 

🅰  മാൻ 


💜  തെലങ്കാനയുടെ ഡാൻസ് 

🅰  ശിവതാണ്ടവം





Post a Comment

Previous Post Next Post