💜 എല്ലാ സംസ്ഥാനത്തും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
🅰 214
💜 ലോകായുക്ത ആദ്യമായി സ്ഥാപിതമായത് ഏത് സംസ്ഥാനത്താണ്
🅰 മഹാരാഷ്ട്ര
💜 ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപവൽക്കരിച്ച വർഷം
🅰 1993
💜 ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 2004
💜 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 2004
💜 ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 1978
💜 കേരളത്തിൻറെ തീരപ്രദേശത്തിൻ്റെ നീളം
🅰 580 കിലോമീറ്റർ
💜 കേരളത്തിൽ എത്ര രാജ്യസഭാ അംഗങ്ങൾ ഉണ്ട്
🅰 9
💜 ഏറ്റവും വലിയ ശുദ്ധജല തടാകം
🅰 ശാസ്താംകോട്ട
💜 കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ
🅰 ശങ്കരനാരായണൻ തമ്പി
💜 കേരളത്തിൻറെ ഔദ്യോഗിക മത്സ്യം
🅰 കരിമീൻ
💜 കേരളത്തിനു പുറമേ മറ്റൊരു സംസ്ഥാനത്തിൻ്റെ -സംസ്ഥാന പക്ഷിയാണ് വേഴാമ്പൽ ഏത് സംസ്ഥാനത്തിൻ്റെയാണ്
🅰 അരുണാചൽ പ്രദേശ്
💜 ഓണത്തെ കേരളത്തിൻറെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം
🅰 1961
💜 കേരളത്തിൽ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 27
💜 നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം
🅰 കോഴിക്കോട് സാമൂതിരി രാജവംശം
Post a Comment