💜 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻറെ ആദ്യ ചെയർമാൻ
🅰 kanwar singh
💜 ലോക സഭയുടെ ആദ്യ വനിതാ സ്പീക്കർ ആരാണ്
🅰 മീരാകുമാർ
💜 ഇന്ത്യൻ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളുണ്ട് ഉണ്ട്
🅰 22
💜 മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
🅰 42 ഭേദഗതി
💜 ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം
🅰 ഉത്തർപ്രദേശ്
💜 ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ
🅰 സോളിസിറ്റർ ജനറൽ
💜 ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആകെ എത്ര ഭാഷകൾ ഉണ്ട്
🅰 22
💜 ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഇപ്പോഴുള്ള പതാകയെ ദേശീയപതാകയായി ഔദ്യോഗികമായി അംഗീകരിച്ച വർഷം
🅰 1947 ജൂലൈ 22
💜 സുപ്രീം കോടതിയുടെ പിൻകോഡ് റോഡ്
🅰 110 0 0 1
💜 ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു
🅰 ഭാരത് വിധാതാ
💜 ഇന്ത്യൻ വിപ്ലവത്തിൻറെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി
🅰 മാഡം ഭിക്കാജി കാമ
Post a Comment