Preliminary selected questions


💚 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് 

🅰 യമുന 

💚 ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് 

🅰  ഇന്ത്യ 

💚 എലിഫൻറ് ദ്വീപുകൾ ഏതു നഗരത്തിന് അടുത്താണ് 

🅰  മുംബൈ 

💚 ലക്ഷദ്വീപിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് 

🅰 മിനിക്കോയി

💚  ലക്ഷദ്വീപ് സമൂഹത്തിൽ  ആകെ എത്ര ദ്വീപുകൾ ഉണ്ട്

🅰  36 

💚 ടേബിൾ ലാൻഡ് എന്നറിയപ്പെടുന്ന ഭൂരൂപം

🅰  പീഠ ഭൂമി 

💚 എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര

🅰  8,848 മീറ്റർ 

💚 ഇ എസ് ഐ ദിനമായി ആചരിക്കുന്നത് 

🅰 ഫെബ്രുവരി 24

💚  ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം 

🅰 1972



Post a Comment

Previous Post Next Post