💜 ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ
🅰 പേർഷ്യക്കാർ
💜 കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല
🅰 എറണാകുളം
💜 പുൽതൈലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 ഓടക്കാലി
💜 കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല
🅰 മലപ്പുറം
💜 ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല
🅰 മലപ്പുറം
💜 കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി
🅰 മയ്യഴിപ്പുഴ
💜 ആപ്പിൾ കൃഷി ഉള്ള കേരളത്തിലെ പ്രദേശം ഏതാണ്
🅰 കാന്തല്ലൂർ ഇടുക്കി
💜 ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകൾ ആണുള്ളത്
🅰 27
💜 കുന്നുകളും മലകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല
🅰 ആലപ്പുഴ
💜 ഭരണഘടനയിലെ കൺകറണ്ട് ലിസ്റ്റ് എവിടെ നിന്നാണ് കടമെടുത്തത്
🅰 ഓസ്ട്രേലിയ
💜 എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തിൻറെ ആണ്
🅰 ഇന്ത്യ
💜 ഭരണഘടനയുടെ ആത്മാവ് ഭരണഘടന യിലേക്കുള്ള താക്കോൽ എന്നിങ്ങനെ നെഹ്റു വിശേഷിപ്പിച്ചത് ഭരണഘടനയിലെ ഏത് ഭാഗത്തെയാണ്
🅰 ആമുഖം
Post a Comment