Preliminary selected Questions

 


🎈 ഏതു സംസ്ഥാനത്തെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച 
🅰ബംഗാൾ 

🎈ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം 
🅰ലക്ഷദ്വീപ് 

🎈ചൈന ഇന്ത്യ നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം 
🅰ലിപുലേഖ് ചുരം 

🎈ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര 
🅰വിന്ധ്യപർവതം

🎈 ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം
🅰 ആൻഡമാനിലെ ബാരൺ ദ്വീപ് 

🎈മനുഷ്യശരീരത്തിൽ ഏകദേശം എത്ര ശതമാനം ഹൈഡ്രജൻ ഉണ്ട്
🅰10% 

🎈ഖരാവസ്ഥയിൽ ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം ഏതാണ് 
🅰ഹൈഡ്രജൻ 

🎈ഏറ്റവും ഭാരം കുറഞ്ഞ മൂലകം 
🅰ഹൈഡ്രജൻ 

🎈സ്വർണ്ണം ലയിക്കുന്ന ദ്രാവകം
🅰 അക്വാറീജിയ 

🎈രാജകീയ ദ്രവം എന്നറിയപ്പെടുന്നത് 
🅰അക്വാറീജിയ 

🎈ഒരു അടി എത്ര ഇഞ്ച് ആണ്
🅰 12 ഇഞ്ച് 

🎈ഇക്കൊല്ലത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏതാണ് 
🅰മുംബൈ ഇന്ത്യൻസ്

Post a Comment

Previous Post Next Post