💜 യുറാനസിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം
🅰 27
💜 ഇന്ത്യയുടെ ദേശീയ മുദ്ര
🅰 അശോകസ്തംഭം
💜 ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെയാണ്
🅰 ലാഹോർ
💜 ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതെല്ലാം
🅰 സിംഹം കാള കുതിര ആന
💜 കടുവയെ ഇന്ത്യയുടെ ദേശീയ മൃഗം ആക്കിയത് ഏതു വർഷമാണ്
🅰 1972
💜 പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം
🅰 1973
💜 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
🅰 എയ്ഞ്ചൽ വെള്ളച്ചാട്ടം
💜 അഹിംസാ ദിനമായി ആചരിക്കുന്നത്
🅰 ഒക്ടോബർ 2
💜 കാർഗിൽ വിജയ ദിനം
🅰 ജൂലൈ 26
💜 തടാകങ്ങളെ കുറിച്ചുള്ള പഠനം
🅰 ലിംനോളജി
💜 ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
🅰 24
💜 പാറ്റയുടെ രക്തത്തിൻറെ നിറം
🅰 നിറമില്ല
💜 പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് കായലിലാണ്
🅰 വേമ്പനാട്ടുകായൽ
Post a Comment