Preliminary selected questions

 


🟧കേരള സിംഹം എന്നറിയപ്പെടുന്നത് 

🅰കേരള വർമ്മ പഴശ്ശിരാജ

🟧 ഇടുക്കി ജില്ല രൂപവൽക്കരിച്ചത് എപ്പോഴാണ് 

🅰1972 ജനുവരി 26 

🟧ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം

🅰 ഇടുക്കിയിലെ മാട്ടുപെട്ടി 

🟧കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം 

🅰വരവൂർ 

🟧അഞ്ചുതെങ്ങ് കലാപം നടന്ന വർഷം 

🅰1697 

🟧1941 ലെ കയ്യൂർ സമരം ഏത് ജില്ലയിലാണ് നടന്നത് 

🅰കാസർകോഡ് 

🟧കൊച്ചി പ്രചാരാജ്യ മണ്ഡലം രൂപീകരിച്ചത് ഏത് വർഷം

🅰 1941 

🟧കേരളത്തിൽ ആദ്യത്തെ ധനകാര്യ ധനകാര്യമന്ത്രി 

🅰സി അച്യുത മേനോൻ 

🟧കേരളത്തിലെ ആദ്യ വിദ്യാഭ്യാസ, സഹകരണമന്ത്രി 

🅰ജോസഫ് മുണ്ടശ്ശേരി 

🟧കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി 

🅰എ ആർ മേനോൻ 

🟧കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

🅰പള്ളിവാസൽ

പി ഡി എഫ് ആയി സൂക്ഷിച്ച് വെക്കാം ഈ അറിവുകൾ



Post a Comment

Previous Post Next Post