Preliminary Questions

 


💜 ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം 
🅰 52 സെക്കൻഡ് 

💜 ജനഗണമന ചിട്ടപ്പെടുത്തിയ രാഗം 
🅰 ശങ്കരാഭരണം 

💜 സാരേ ജഹാം സേ അച്ഛാ രചിച്ചത് ആരാണ് 
🅰  മുഹമ്മദ് ഇക്ബാൽ

💜 my struggle ആരുടെ ആത്മകഥയാണ് 
🅰 ഇ കെ നായനാർ 

💜 എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതി രചിച്ചതാര്
🅰  സച്ചിദാനന്ദൻ 

💜 പ്രവാസിയുടെ കഥ പറയുന്ന ആടുജീവിതം എന്ന നോവൽ എഴുതിയത് 
🅰 ബെന്യാമിൻ 

💜 2019ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് 
🅰 ടി പത്മനാഭൻ 

💜 2019 ലെ ജ്ഞാനപീഠ പുരസ്കാരം ജേതാവ് 
🅰 അക്കിത്തം അച്യുതൻനമ്പൂതിരി

💜  അഭിജ്ഞാനശാകുന്തളം രചിച്ചത് 
🅰 കാളിദാസൻ 

💜 ആനന്ദമഠം രചിച്ചത് 
🅰 ബങ്കിം ചന്ദ്ര ചാറ്റർജി



Post a Comment

Previous Post Next Post