Preliminary Questions

 

🆀 ഭരണഘടനയിൽ ആകെ എത്ര പട്ടികകൾ ഉണ്ട്

🅰 12 

🆀 ഭരണഘടനയിലെ നിർദ്ദേശക തത്വം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് 

🅰 അയർലൻഡ് 

🆀 മൗലിക അവകാശങ്ങളുടെ എണ്ണമെത്ര

🅰  6 

🆀 ഭരണഘടന കരട് നിർമ്മാണ സമിതി നിലവിൽ വന്ന വർഷം 

🅰 1947 ആഗസ്റ്റ് 19 

🆀 ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം 

🅰 1950 ജനുവരി 26 

🆀 ലോകസഭ സ്പീക്കർ ആയ ആദ്യ വനിത 

🅰 മീരാകുമാർ 

🆀 എത്രാമത്തെ പട്ടികയിലാണ് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് പറയുന്നത് 

🅰 പത്ത്

🆀  ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻറിൻ്റെ അധികാരത്തെ പറ്റി പറയുന്ന ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 123 

🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്നത് 

🅰 ജവഹർലാൽ നെഹ്റു 

🆀  അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം 

🅰 ചൈത്യ ഭൂമി

1 Comments

  1. Sir, current affair ലഭിക്കുമോ

    ReplyDelete

Post a Comment

Previous Post Next Post