Preliminary Questions

 


💜 ലോക ലഹരി വിരുദ്ധ ദിനം 

🅰 ജൂൺ 26 


💜 ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക് 

🅰 തെന്മല കൊല്ലം 


💜 സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം 

🅰 നെപ്ട്യൂൺ 


💜 ദ്രവ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം 

🅰 വ്യാഴം 


💜 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം 

🅰 കറുപ്പ് 


💜 വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം

🅰 1930 1931 1932 


💜 ആറ്റത്തിലെ ന്യൂക്ലിയസിലെ ചാർജില്ലാത്ത കണം 

🅰 ന്യൂട്രോൺ 


💜 ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ  

🅰 ഓസ്റ്റ് വാൾഡ് 


💜 ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് 

🅰 പ്രോട്ടിയം 


💜 പ്രോട്ടോൺ കണ്ടു പിടിച്ചതാര് 

🅰 റുഥർഫോർഡ്


💜 മൂലകത്തിന്റ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്നത്

🅰 പ്രോട്ടോൺ

Post a Comment

Previous Post Next Post