Preliminary Questions

 


💜 ഭരണഘടനയുടെ കരട് നിർമാണ സമിതി ചെയർമാൻ
🅰 ബി ആർ അംബേദ്കർ 

💜 ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി 
🅰 ക്ലമൻ്റ് ആറ്റ്ലി 

💜 ഭരണഘടനയുടെ കവർ പേജ് രൂപകല്പന  ചെയ്തത്
🅰  നന്ദലാൽ ബോസ് 

💜 ഭരണഘടനാ നിർമ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചത് 
🅰 1950 ജനുവരി 24

💜  ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം
🅰  389 

💜 ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ആണ് 
🅰 എൻ എ പൽകിവാല 

💜 ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന എന്ന് ബി ആർ അംബേദ്കർ വിശേഷിപ്പിച്ച വകുപ്പ് 
🅰 ആർട്ടിക്കിൾ 32 

💜 അടിയന്തരാവസ്ഥ ഏത് രാജ്യത്തു നിന്നാണ് ഇന്ത്യൻ ഭരണഘടന യിലേക്ക് കടമെടുത്തത് 
🅰 ജർമ്മനി


Post a Comment

Previous Post Next Post