💜 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
🅰 1919
💜 മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്
🅰 ഐ കെ കുമാരൻ
💜 സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
🅰 യമുന
💜 ഇന്ത്യയിലെ ഏറ്റവും വലിയ നദി
🅰 ഗംഗ
💜 ആഗോള താപനത്തിന് കാരണമായ വാതകം
🅰 കാർബൺഡൈഓക്സൈഡ്
💜 കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം
🅰 ന്യൂസിലാൻഡ്
💜 ചതുപ്പു വാതകം എന്നറിയപ്പെടുന്നത്
🅰 മീഥേൻ
💜 2020ലെ ലോക ഭക്ഷ്യ ദിനം ആചരിച്ചത്
🅰 ഒക്ടോബർ 16
💜 കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ഏത്
🅰 പുഴയ്ക്കൽ തൃശൂർ
💜 റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്
🅰 കപൂർത്തല പഞ്ചാബ്
💜 ഇന്ത്യയിലെ റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്
🅰 യലഹങ്ക ബാംഗ്ലൂർ
💜 integral കോച്ച് ഫാക്ടറി എവിടെയാണ്
🅰 പേരമ്പൂർ ചെന്നൈ
💜 കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യ കപ്പൽ
🅰 റാണി പത്മിനി
💜 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്
🅰 ഐഎൻഎസ് വിഭൂതി
💜 ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം
🅰 ഗുരുവായൂർ
Post a Comment