Preliminary Questions


💛  കുറുവാ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 

🅰  വയനാട് 

 💛  പഞ്ചാബിലെ പ്രധാന കൊയ്ത്തുത്സവം 

🅰  വൈശാഖി 

💛  വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി 

🅰  ഗോദാവരി 

💛  കാസ്റ്റിക് സോഡ എന്നറിപ്പെടുന്നത് 

🅰  സോഡിയം ഹൈഡ്രോക്സൈഡ് 

💛  കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം ഏതാണ് 

🅰  നീലേശ്വരം 

💛  കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല 

🅰  കോഴിക്കോട് 

💛  കേരളത്തിൽ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നു 

🅰  27 

💛  കേരളത്തിൽ ആകെ എത്ര കായലുകൾ ഉണ്ട് 

🅰  34 

💛  അഗസ്ത്യാർമല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 

🅰  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക് 

💛  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി 

🅰  ജവഹർലാൽ നെഹ്റു 

💛  തേഭാഗ സമരം നടന്ന സ്ഥലം 

🅰  ബംഗാൾ 

💛   നാവിക കലാപം നടന്ന സ്ഥലം 

🅰  ബോംബെ 

💛  പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് 

🅰  മാങ്ങ  

💛  പദാർത്ഥങ്ങളുടെ നാലാമത്തെ അവസ്ഥ 

🅰  പ്ലാസ്മ 

💛  പദാർത്ഥത്തിന് അഞ്ചാമത്തെ അവസ്ഥ 

🅰  ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് 

💛  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം 

🅰  ഇന്ത്യ

💛   ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 

🅰  1950 ജനുവരി 26

Post a Comment

Previous Post Next Post