💜 Oil of vitriol എന്നറിയപ്പെടുന്നത്
🅰 സൾഫ്യൂരിക് ആസിഡ്
💜 ഫേസ്ബുക്ക് നിലവിൽ വന്ന വർഷം
🅰 2004
💜 ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ
🅰 നീൽസ് ബോർ
💜 ആറ്റത്തിന് കേന്ദ്രഭാഗം
🅰 ന്യൂക്ലിയസ്
💜 ആറ്റത്തിലെ ഭാരം അളക്കുന്ന യൂണിറ്റ്
🅰 അറ്റോമിക് മാസ്സ് യൂണിറ്റ്
💜 ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം
🅰 പ്രോട്ടോൺ
💜 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
🅰 പാലക്കാട്
💜 വനിതാ ദിനം
🅰 മാർച്ച് 8
💜 ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യയിലെ സംസ്ഥാനം
🅰 നാഗാലാൻഡ്
💜 മഹാരാഷ്ട്ര നിലവിൽ വന്ന വർഷം
🅰 1960 മെയ് 1
💜 ബാംഗ്ലൂര് നഗരം പണികഴിപ്പിച്ചത്
🅰 കെംപഗൗഡ
💜 ഡെക്കാൻ പീഠഭൂമിയുടെ ആകൃതി
🅰 ത്രികോണാകൃതി
💜 ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
🅰 ഡെക്കാൻ പീഠഭൂമി
💜 കേരളത്തിലെ ആദ്യത്തെ ബാല പഞ്ചായത്ത്
🅰 നെടുമ്പാശ്ശേരി
Post a Comment