💛 ആദ്യത്തെ രാഷ്ട്രീയ നാടകം ഏതായിരുന്നു
🅰 പാട്ടബാക്കി
💛 ആദ്യത്തെ ലക്ഷണമൊത്ത നോവൽ
🅰 ഇന്ദുലേഖ
💛 ഇന്ദുലേഖ രചിച്ചത് ആര്
🅰 ഒ ചന്തുമേനോൻ
💛 എൻഡോസൾഫാനെ കുറിച്ച് പരാമർശിക്കുന്ന എൻമകജെ എന്ന കൃതി രചിച്ചതാര്
🅰 അംബികസുതൻ മാങ്ങാട്
💛 ജനകീയ കവി എന്നറിയപ്പെടുന്ന കവി
🅰 കുഞ്ചൻ നമ്പ്യാർ
💛 2020 കടമ്മനിട്ട പുരസ്കാരം ലഭിച്ചത്
🅰 കെ ജി ശങ്കരപ്പിള്ള
💛 സരസ്വതി സമ്മാനം എത്രരൂപയാണ്
🅰 15 ലക്ഷം രൂപ
💛 ഇന്ത്യയിൽ ഏറ്റവും ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം
🅰 കേരളം
💛 മലേറിയ പരത്തുന്ന കൊതുക്
🅰 അനോഫിലസ് പെൺ കൊതുകുകൾ
💛 താപത്തിൻ്റെ എസ് ഐ യൂണിറ്റ്
🅰 ജൂൾ
💛 ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല
🅰 പത്തനംതിട്ട
Post a Comment