Preliminary Questions

 


💜 വാസ്കോഡഗാമ എത്ര തവണ കേരളത്തിലെത്തിയിരുന്നു 
🅰 മൂന്നുതവണ


💜 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം 
🅰 1809 ജനുവരി 11 

💜 വേലുത്തമ്പി ദളവ അന്തരിച്ചവർഷം 
🅰 1809  മാർച്ച് 29 


💜 കേരളത്തെ മധുര യുമായി ബന്ധിപ്പിക്കുന്ന ചുരം 
🅰 ബോഡിനായ്ക്കന്നൂർ ചുരം 


💜 കേരളത്തെ  കർണാടകയിലെ മൈസൂരും ആയും ബന്ധിപ്പിക്കുന്ന ചുരം

🅰 പെരിയ ചുരം 

💜 പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുരം 

🅰️പലക്കാട് ചുരം

💜 കേരളത്തിൽ ഏറ്റവും കൂടുതൽ കുന്നുകളും മലകളും ഉള്ള ജില്ല

🅰 ഇടുക്കി 

💜 വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല 

🅰 ഇടുക്കി 

💜 വനം ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല 

🅰 ആലപ്പുഴ

Post a Comment

Previous Post Next Post