Preliminary Questions

 


💜 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം
 🅰 പഞ്ചാബ് 

💛 പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം  
🅰 ഉത്തർപ്രദേശ് 

💜 പിരിയോടിക് ടേബിൾ എത്രാമത്തെ ഗ്രൂപ്പിലാണ് ഓക്സിജൻ ഉള്ളത് 
🅰 16 


💜 കേരളത്തിലെ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല 
 🅰 പത്തനംതിട്ട 

💜 ദേശീയഗാനമായ ജനഗണമന രചിച്ചതാര് 
🅰 രവീന്ദ്രനാഥ ടാഗോർ 


💜 വന്ദേമാതരം രചിച്ചതാര് 
🅰 ബങ്കിം ചന്ദ്ര ചാറ്റർജി 


💜 ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം  
🅰 കെയ്ബുൾ ലെംജാവോ
 

💜 കോൺഗ്രസ് അധ്യക്ഷൻ ആയ ആദ്യ വനിത ആരായിരുന്നു 
🅰 ആനി ബസന്ത് 


💜 കോൺഗ്രസിന് അധ്യക്ഷയായ ആദ്യത്തെ ഇന്ത്യൻ വനിത
🅰 സരോജിനി നായിഡു 

Post a Comment

Previous Post Next Post