Preliminary Questions

 


💜 പേൾ സിറ്റി എന്നറിയപ്പെടുന്നത് 

🅰 തൂത്തുക്കുടി 

💜 ഏറ്റവും കൂടുതൽ കോട്ടൺ തുണി മില്ലുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം 

🅰 തമിഴ്നാട് 

💜 പട്ടികജാതി ജനസംഖ്യ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് 

🅰 ചണ്ഡീഗഡ് 

💜 ശതമാനടിസ്ഥാനത്തിൽ പട്ടികജാതി ജനസംഖ്യ  ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം 

🅰 പഞ്ചാബ് 

💜 ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 

🅰 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 

💜 തെക്കൻ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത് 

🅰 പൊന്മുടി 

💜 കേരളത്തിലെ ആദ്യ അച്ചടിശാല 

🅰 സി എം എസ് പ്രസ് 

💜 സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത ആദ്യത്തെ പഞ്ചായത്ത് 

🅰 മാങ്കുളം 

💜 കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം 

🅰 തിരുവനന്തപുരം

💜  കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരിച്ച പഞ്ചായത്ത് 

🅰 കണ്ണാടി 

💜 വയനാട് ജില്ലയുടെ ആസ്ഥാനം 

🅰 കൽപ്പറ്റ 

💜 കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം 

🅰 ജനുവരി

Post a Comment

Previous Post Next Post