Preliminary Questions


💜 ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ വളർച്ച നിരക്ക് സീറോ ആയ ജില്ല ഏതാണ് 

🅰 പത്തനംതിട്ട 

💜 ഓക്സിജൻ തന്മാത്ര സൂചിപ്പിക്കുന്ന പ്രതീകം 

🅰 O2 


💜 ഓക്സിജൻ അറ്റോമിക് നമ്പർ 

🅰 8 


💜 ദേശീയ പട്ടികജാതി കമ്മീഷന് മായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് 

🅰 ആർട്ടിക്കിൾ 338 


💜 കുളു താഴ്വര ഏത് സംസ്ഥാനത്താണ് 

🅰 ഹിമാചൽപ്രദേശ് 


💜 സിൽവർ വിപ്ലവം എന്തിൻറെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 മുട്ട 


💜 കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്  

🅰 ബീഹാർ


💜 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ കായൽ 

🅰 പുന്നമടക്കായൽ 


💜 ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്  

🅰 പമ്പ 


💜 നീരാളിയുടെ ആകൃതിയിൽ കാണുന്ന കേരളത്തിലെ കായൽ

🅰 അഷ്ടമുടിക്കായൽ 


💜 ഐസിസിയുടെ ആസ്ഥാനം 

 🅰 മുംബൈ 

Post a Comment

Previous Post Next Post