Preliminary Questions

 


💚 മേഘങ്ങളെ കുറിച്ചുള്ള പഠനം 
🅰 നെഫോളജി 

💚 ഓസോണിൻ്റെ   നിറം 
🅰 ഇളം നീല

💚  ഓക്സിജൻ പ്രതീകം എന്താണ്
🅰 0 

💚 കത്താൻ സഹായിക്കുന്ന വാതകം 
🅰 ഓക്സിജൻ 

💚 തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് 
🅰 ന്യൂഡൽഹി (nirvachan sadan )

💚 നിലവിലെ കേരളത്തിലെ അഡ്വക്കേറ്റ് ജനറൽ ആരാണ് 
🅰 സി പി സുധാകര പ്രസാദ് 

💚 ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്ന വർഷം 
🅰 2004 

💚 ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ ആരാണ് 
🅰 എം സി ജോസഫൈൻ 


💚 ഇപ്പോഴത്തെ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
🅰  രേഖ ശർമ 

💚 മൗലികാവകാശങ്ങളിൽ മൗലികമായ എന്നറിയപ്പെട്ട വകുപ്പ് 
🅰 ആർട്ടിക്കിൾ 32 

💚 സുപ്രീം കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്ന ഭരണഘടന വകുപ്പ് 
🅰 ആർട്ടിക്കിൾ 32 

💚 ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം
🅰  1946 ഡിസംബർ 6 

💚 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് 
🅰 1946 ഡിസംബർ 9

💚  ഭരണഘടനാ നിർമ്മാണ സഭ  ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ച വർഷം 
🅰 1947 ജൂലൈ 22


Post a Comment

Previous Post Next Post