Preliminary Questions


💜 അമോണിയയുടെ നിറം 

🅰 നിറമില്ല 


💜 നൈട്രജനും ഹൈഡ്രജനും സംയോജിച്ചുണ്ടാകുന്ന  മൂലകം 

🅰 അമോണിയ 


💜 ലോക ഗജ ദിനം ആയി ആചരിക്കുന്ന ദിവസം 

🅰 ഓഗസ്റ്റ് 12 


💜 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ആണ് 

🅰 ആന 


💜 ഏതു വർഷം മുതലാണ്  

🅰 2010


💜 കേരളത്തിൻറെ സംസ്ഥാന മൃഗം 

🅰 ആന 


💜 ആനയുടെ ഹൃദയത്തിന് ആകെ എത്ര അറകളുണ്ട്

🅰 4 


💜 ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്രയാണ് 

🅰 25  


💜 പ്രവർത്തി ചെയ്യാനുള്ള കഴിവ്

🅰 ഊർജ്ജം 


💜 രാസമാറ്റം ഏതു തരം മാറ്റത്തിന് ഉദാഹരണമാണ് 

🅰 സ്ഥിരമായ മാറ്റം 

Post a Comment

Previous Post Next Post