Preliminary Questions

 


💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് 
🅰 രാജേന്ദ്രപ്രസാദ് 

💜 ബീഹാർ സിംഹം എന്നറിയപ്പെടുന്നത് 
🅰 കൺവർ സിംഗ് 

💜 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള സംസ്ഥാനം 
🅰 മധ്യപ്രദേശ് 

💜 കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 
🅰 കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് 

💜 ഇന്ത്യയുടെ ദേശീയ വൃക്ഷം 
🅰 പേരാൽ  

💜 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
🅰 ഭൂട്ടാൻ 

💜 സിന്ധു സാഗർ എന്ന് അറിയപ്പെട്ട കടൽ  
🅰 അറബി കടൽ 

💜 കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് 
🅰 കൊല്ലം 

💜  ഇടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത് 
🅰 പൊന്നാനി 

💜 ഏറ്റവും പഴയ ഹൈക്കോടതി 
🅰 കൊൽക്കത്ത 

💜  മൗലിക കർത്തവ്യങ്ങൾ ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്  
🅰 സോവിയറ്റ് യൂണിയൻ


Post a Comment

Previous Post Next Post