PRELIMINARY QUESTIONS

Preliminary psc Questions

💜 തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം 

🅰  22✅ 


💜 ജനനം മുതൽ മരണം വരെ ഒരേ വലിപ്പത്തിൽ തന്നെ ഇരിക്കുന്ന മനുഷ്യാവയവം 

🅰  നേത്രഗോളം 


💜 ശരിയായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 

🅰  25 സെൻറീമീറ്റർ 


💜 ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി  

🅰  തൈറോയ്ഡ് 


💜 രക്തചംക്രമണം കണ്ടുപിടിച്ചത് 

🅰  വില്യം ഹാർവി 


💜 കൊബാൾട്ട് അടങ്ങിയിരിക്കുന്ന വൈറ്റമിൻ  

🅰  വൈറ്റമിൻ B12 


💜 ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰  മധ്യപ്രദേശ് 


💜 പ്രാചീന കാലത്ത് മഗത എന്നറിയപ്പെട്ടിരുന്ന സ്ഥലം 

🅰  ബിഹാർ 


💜 ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി 

🅰  കാവേരി


💜 ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി 

🅰  ട്രോപ്പോസ്ഫിയർ 


💜 അന്തരീക്ഷത്തിൽ ഓസോൺ പാളി പ്രധാനമായും കാണപ്പെടുന്ന മേഖല 

🅰 സ്ട്രാറ്റോസ് സ്പിയർ

Post a Comment

Previous Post Next Post