Preliminary Questions

 


💜 യു എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി
🅰 വാജ്പേയ് 

💜 ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി 
🅰 റാണിഗഞ്ച്

💜  നബാർഡിൻ്റെ ആസ്ഥാനം 
🅰 മുംബൈ 

💜 ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം 
🅰 താരാപുർ 

💜 1919 ഗാന്ധിജി ഉദ്ഘാടനം ചെയ്ത ബാങ്ക് 
🅰 യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

💜 ഏറ്റവും  കൂടുതൽ അഭ്രം ഉല്പാദിപ്പിക്കുന്ന രാജ്യം 
🅰 ഇന്ത്യ 

💜 ഡക്കാൻ പീഠഭൂമിയിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം 
🅰 കരിമണ്ണ് 

💜 ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപീകരിച്ച വ്യക്തി 
🅰 ഡി ഉദയകുമാർ 

💜 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 
🅰 തെഹരി 

💜 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം 
🅰 ചിൽക്ക

💜  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് 
🅰 ഹിരാകുഡ് 

💜 ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 
🅰 സിക്കിം 

💜 പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത് 
🅰 കൊച്ചി രാജവംശം

💜  ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല  
🅰 പാലക്കാട്

Post a Comment

Previous Post Next Post