💜 മാറെല്ലിന് താഴെ സ്ഥിതി ചെയ്യുന്ന അന്തസ്രാവിഗ്രന്ഥി
🅰 തൈമസ് ഗ്രന്ഥി
💜 ജീവകം എയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം
🅰 നിശാന്ധത
💜 ജീവകം ഡിയുടെ രാസനാമം
🅰 കാൽസി ഫെറോൾ
💜 ഏറ്റവും വലിയ ഗ്രന്ഥി
🅰 കരൾ
💜 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം
🅰 കാൽസ്യം
💜 കിഴങ്ങു വർഗ്ഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്
🅰 അന്നജം
💜 കറുപ്പ് ലഭിക്കുന്ന ചെടി
🅰 പോപ്പി
💜 പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
🅰 പത്തനംതിട്ട
💜 പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
🅰 കൊല്ലം
💜 കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
🅰 തമിഴ്നാട്
💜 പുതിയ കൊട്ടാരം എന്നർത്ഥം വരുന്ന ഇന്ത്യൻ സംസ്ഥാനം
🅰 സിക്കിം
💜 ഇന്ത്യൻ യൂണിയൻ തെക്കേ അറ്റം ഏത്
🅰 ഇന്ദിര point
💜 ബിഹു ഏതു സംസ്ഥാനത്തെ ഉത്സവം ആണ്
🅰 ആസാം
Good
ReplyDeletePost a Comment