💜 രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല
🅰 വയനാട്
💜 കേരളത്തിലെ ഏറ്റവും വലിയ ജില്ല
🅰 പാലക്കാട്
💜 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
🅰 ആലപ്പുഴ
💜 അവസാനം രൂപംകൊണ്ട കേരളത്തിലെ ജില്ല
🅰 കാസർകോട്
💜 ഏറ്റവും കൂടുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉള്ള കേരളത്തിലെ ജില്ല
🅰 മലപ്പുറം
💜 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല
🅰 കണ്ണൂർ
💜 ജനസാന്ദ്രത കേരളത്തിലെ കുറഞ്ഞ ജില്ല
🅰 ഇടുക്കി
💜 നവഭാരത ശിൽപികൾ എന്ന ഗ്രന്ഥം രചിച്ചത്
🅰 കെ പി കേശവമേനോൻ
💜 വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഉപഗ്രഹം
🅰 കാലിസ്റ്റോ
💜 ടൈറ്റ്ൻ്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം
🅰 നൈട്രജൻ
💜 ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം
🅰 ഭൂമി
💜 ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം
🅰 കുങ്കുമം വെള്ള പച്ച
💜 ജയ്പൂരിലെ ജൽ മഹൽ ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്
🅰 മാൻ സാഗർ തടാകം
Post a Comment