Preliminary Psc Questions

 


💜 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ഏതാണ് 
🅰 കിളിമാനൂർ തിരുവനന്തപുരം 

💜 ബലാൽസംഗക്കേസുകൾ ക്ക് വധശിക്ഷ വിധിക്കാൻ തീരുമാനിച്ച രാജ്യം 
🅰 ബംഗ്ലാദേശ് 

💜  ഇന്ത്യയുടെ ആദ്യ ദേശീയ പാത ആയി കണക്കാക്കുന്നത് 
🅰 ഗ്രാൻഡ് ട്രങ്ക് റോഡ് 

💜 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം
🅰 സോയാബീൻ 

💜 ഗ്രാബു വിൻറെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം 
🅰 മഡഗാസ്കർ 

💜 നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
🅰 ഉത്തർപ്രദേശ് 

💜 വിത്തില്ലാത്ത മാതളം 
🅰 ഗണേഷ് 

💜 ജനകീയാസൂത്രണം എന്ന പദം ആദ്യം ഉപയോഗിച്ചത് ആര്  
🅰 എം എൻ റോയ് 

💜 മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് 
🅰 സുഭാഷ് ചന്ദ്ര ബോസ് 

💜 മനുഷ്യ ശരീരത്തില് എത്ര മസിലുകൾ ഉണ്ട് 
🅰 639 

💜 പ്രമേഹദിനം ആചരിക്കുന്നത് 
🅰 നവംബർ 14 

💜 ലോക ക്യാൻസർ ദിനം 
🅰 ഫെബ്രുവരി 4 

💜 ലോക വൃക്ക ദിനം 
🅰 മാർച്ച് 8 

💜 എക്സിമ ബാധിക്കുന്നത് ഏത് അവയവത്തെയാണ് 
🅰 ത്വക്ക് 

💜 ജീവൻറെ അടിസ്ഥാന യൂണിറ്റ് എന്നറിയപ്പെടുന്നത് 
🅰 കോശങ്ങൾ


Post a Comment

Previous Post Next Post