Preliminary Psc Questions

 


💜 നീലഗ്രഹം എന്നറിയപ്പെടുന്നത് ഏത് 
🅰 ഭൂമി
 
💜 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് 
🅰 റാഞ്ചി 

💜 ഇന്ത്യയിലെ ഏറ്റവും വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 
🅰 കർണാടക 

💜 കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ് 
🅰 ഓക്ക് 

💜 ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം 
🅰 കുങ്കുമപ്പൂവ് 

💜 ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ജൈവവസ്തുക്കൾ ഏതാണ്
🅰  വൃക്ഷങ്ങൾ

💜  സെയ്ത് കാലത്തെ പ്രധാന കൃഷികൾ 
 🅰 പഴങ്ങൾ പച്ചക്കറികൾ 

💜 പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം 
കറുത്ത മണ്ണ് 

💜 മഞ്ഞു കാലത്തെ ആശ്രയിച്ചുള്ള കൃഷി 
🅰 റാബി 

💜 വെള്ളം കുടിക്കാത്ത സസ്തനി 
🅰 കങ്കാരൂ എലി 

💜 മനുഷ്യൻറെ ക്രോമസോം നമ്പറിന് തുല്യമായ ജീവി
🅰 കാട്ടുമുയൽ 

💜 കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ് 
🅰 സീൽ
PSC PDF

Post a Comment

Previous Post Next Post