💜 മനുഷ്യ ശരീരത്തിലെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്ന അവയവം
🅰 കരൾ
💜 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്
🅰 ത്വക്ക്
💜 മൂത്രത്തിൽ എത്ര ശതമാനം യൂറിയ ഉണ്ടാവും
🅰 രണ്ട് ശതമാനം
💜 ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ഏതാണ്
🅰 കാർബൺഡയോക്സൈഡ്
💜 ബയോഗ്യാസിലെ പ്രധാന ഘടകം ഏതാണ്
🅰 മീഥേയ്ൻ
💜 അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി
🅰 കൃഷ്ണ
💜 ഗംഗയുടെ ഏറ്റവും വലിയ പോഷക നദി
🅰 യമുന
💜 പരുഷ്ണി എന്നറിയപ്പെടുന്ന നദി ഏതായിരുന്നു
🅰 രവി
💜 ഗ്രാമസ്വരാജ് എന്ന പദം ആദ്യം ഉപയോഗിച്ചത് ആരാണ്
🅰 ഗാന്ധിജി
💜 പാക്കിസ്ഥാൻ പ്രവാചകൻ എന്നറിയപ്പെടുന്ന വ്യക്തി
🅰 മുഹമ്മദ് ഇക്ബാൽ
Post a Comment