Preliminary Psc Questions


💜 ഗിന്നസ് ബുക്കിൽ  എൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശു വർഗ്ഗം 

🅰 വെച്ചൂർ പശു 


💜 അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞതാര് 

🅰 ചട്ടമ്പിസ്വാമികൾ 


💜 1929 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചത്   

🅰 വീട്ടി ഭട്ടത്തിരിപ്പാട് 


💜 ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം 

🅰 ടൈറ്റൻ

 

💜 മിരാൻഡ ഏത് ഗ്രഹത്തിന് ഉപഗ്രഹമാണ്

🅰 യുറാനസ് 


💜 ചൊവ്വയുടെ രണ്ടാമത്തെ ഉപഗ്രഹം 

🅰 ഡി മോസ് 


💜 ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം 

🅰 ഫോബോസ്


💜 ഇന്ത്യൻ ദേശീയ പതാകയുടെ ആകൃതി 

🅰 ദീർഘചതുരാകൃതി


💜 ജോഗ് വെള്ളച്ചാട്ടത്തിന് ഉയരം 

🅰 283 മീറ്റർ 


💜 കേരളത്തിലെ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല 

🅰 കൊല്ലം 


💜 കേരളത്തിൽ ഏറ്റവും അധികം കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല 

🅰 കൊല്ലം 


💜 കല്ലുമാല സമരം നടന്ന വർഷം 

🅰 1915 


💜 ആരുടെ നേതൃത്വത്തിലായിരുന്നു കല്ലുമല സമരം നടന്നത് 

🅰 അയ്യങ്കാളി 


💜 പെരിനാട് ലഹള എന്നറിയപ്പെടുന്നത് 

🅰 കല്ലുമാല സമരം


💜 ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ ആരാണ് 

🅰 അലീം ദർ


💜 അടുത്തിടെ ദയാവധം നിയമവിധേയമാക്കാൻ തീരുമാനിച്ച രാജ്യം 

🅰 ന്യൂസിലാൻഡ്

Post a Comment

Previous Post Next Post