💜 കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
🅰 രാജസ്ഥാൻ
💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 നാഗ്പൂർ
💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 പൂനെ
💜 ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം
🅰 താരാപൂർ
💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള സംസ്ഥാനം
🅰 കേരളം
💜 1818 ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി
🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
💜 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം
🅰 1956
💜 ഇന്ത്യയുടെ ദേശീയ വൃക്ഷം
🅰 പേരാൽ
💜 ഗ്രാമീണ ബാങ്കുകളുടെ ശില്പി
🅰 മുഹമ്മദ് യൂനുസ്
💜 ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏതാണ്
🅰 പഞ്ചാബ് നാഷണൽ ബാങ്ക്
💜 സെബി സ്ഥാപിതമായ വർഷം
🅰 1992
Post a Comment