Preliminary psc Questions


🔷ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചതാരാണ് 

🅰ചേറ്റൂർ ശങ്കരൻ നായർ

🔷ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰 ആസാം 

🔷കേരളത്തിൽ റെയിൽവേ ഗതാഗതം തുടങ്ങിയത് ഏതു വർഷം തൊട്ടാണ്

🅰 1861 

🔷കൊങ്കൺ റെയിൽവേയുടെ നീളം 

🅰760 കിലോമീറ്റർ

🔷 ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു

🅰 4 

🔷എവിടെയാണ് ത്രിവേണി സംഗമം 

🅰അലഹബാദ് 

🔷ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ് 

🅰ദാദ ഭായ് നവറോജി 

🔷കേരള ചരിത്രത്തിൽ തേൻ വഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് 

🅰കൊല്ലം

നിങ്ങൾക്കിത് പി ഡി എഫ് ആയി സൂക്ഷിക്കാം താഴെ നിങ്ങൾക്ക് ഡൌൺലോഡ് ബട്ടൺ കാണാവുന്നതാണ്



Post a Comment

Previous Post Next Post