Preliminary 10th Level psc Questions


💛 
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര് 

🅰 ഡോക്ടർ പൽപ്പു

💛 തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന പേരിൽ ലഘുലേഖ തയ്യാറാക്കിയത് ആരാണ്  

🅰 ബാരിസ്റ്റർ ജി പി പിള്ള 

💛 ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് 

🅰 ടികെ മാധവൻ 

💛 കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം 

🅰 കായംകുളം

💛  കേരളത്തിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടം 

🅰 1988-ലെ പെരുമൺ ദുരന്തം 

💛 രാജ്യത്തിന് നദികൾ അമ്മമാരെ പോലെയാണ് എന്ന് പറഞ്ഞത്  ഏത് കൃതിയിലാണ് 

🅰 കാളിദാസൻറെ രഘുവംശത്തിൽ 

💛 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰 മണ്ഡോവി 

💛 ബംഗാളി ദുഃഖം എന്നറിയപ്പെടുന്ന നദി 

🅰 ദാമോദർ 

💛 ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി 

🅰 കോസി  

💛 ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്  

🅰 മഹാനദി 

💛 ഇന്ത്യയുടെ നേപ്പാളിനും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰 മഹാകാളി 

💛 കാൺപൂർ ഏത് നദീതീരത്താണ് 

🅰 ഗംഗ 

💛 ലക്നൗ ഏതു നദീതീരത്താണ് 

🅰 ഗോമതി

💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ് 

🅰 ഹിന്ദി

💛  ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰 ഡെറാഡൂൺ 

💛  നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് 

🅰  ന്യൂഡൽഹി

💛  ഇന്ത്യൻ നേവി രൂപീകരിച്ചവർഷം 

🅰 1934 

💛 ഇന്ത്യൻ എയർ ഫോഴ്സ് രൂപീകരിച്ചവർഷം 

🅰 1932 

💛 ദേശീയ നാവിക സേനാ ദിനം എന്നാണ് 

🅰 ഡിസംബർ 4 

💛 കോർബറ്റ് കടുവാസങ്കേതം ഏത് സംസ്ഥാനത്താണ്

🅰  ഉത്തരാഖണ്ഡ് 

💛 ടി ആകൃതിയിൽ ഉള്ള സംസ്ഥാനം 

🅰 അസം 

💛 ഇരട്ട നഗരം എന്നറിയപ്പെടുന്നത് 

🅰 ഹൈദരാബാദ് സെക്കന്ദരാബാദ് 

💛 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ് 

🅰 ബിഹാർ 

💛 ഇന്ത്യയിൽ ആദ്യമായി ആയി ആണവ പരീക്ഷണം നടത്തിയ വർഷം 

🅰 1974 മെയ് 18 

💛 കൊറിയ എന്ന് പേരുള്ള ജില്ല ഏത് സംസ്ഥാനത്താണ് 

🅰 ചത്തീസ്ഗഡ് 

💛 ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് 

🅰 നീലഗിരി 

💛 ദൈവത്തിൻറെ സ്വന്തം നാട് എന്ന പരസ്യ  വാക്യം ഏത് സംസ്ഥാനത്താണ് 

🅰  കേരളം

💛  ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിൻറെ പരസ്യ വാക്യമാണ് ഇന്ത്യയുടെ ആത്മാവ് 

🅰 ഒഡീഷ

💛  ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി 

🅰 ബ്രഹ്മപുത്ര 

💛 അലക്സാണ്ടറും പോറസ് തമ്മിൽ  ബിസി 326 നടന്ന ഹെഡാസ്പെസ് യുദ്ധം ഏത് നദിക്കരയിൽ വച്ചാണ് നടന്നത്

🅰 ഝലം




1 Comments

Post a Comment

Previous Post Next Post