MAHARASHTRA MALAYALAM PSC QUESTION


💜 ഇന്ത്യയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസഥാനമാണിത്

💜 മഹാരാഷ്ട്ര സ്ഥാപിതമായ  വർഷം 

🅰  1960 മെയ് 1 


💜 നിലവിലെ മുഖ്യമന്ത്രി

🅰  ഉദ്ധവ് താക്കറെ


💜  മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം ഏത് 

🅰  ശതവാഹനൻ 


💜 മഹാരാഷ്ട്രയുടെ പ്രധാന നൃത്തരൂപങ്ങൾ

🅰  തമാശ, ലെസ്സി,ദാഹികല


💜  മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ഏതാണ്

 🅰  ഗണേശ ചതുർത്ഥി


💜  ശതവാഹനൻമാരുടെ ശക്തി കേന്ദ്രം  എവിടെയായിരുന്നു

 🅰  പൈതാൻ 


💜 വലുപ്പത്തിൽ എത്രാം സ്ഥാനമാണ് മഹാരാഷ്ട്രക്ക്

🅰  മൂന്നാംസ്ഥാനം


💜 കാല ഗോധ ഫെസ്റ്റിവെൽ നടക്കുന്ന സംസ്ഥാനം

🅰  മഹാരാഷ്ട്ര


💜 മഹാരാഷ്ട്ര ഭരിച്ചിരുന്ന   രാജവംശങ്ങൾ ഏതൊക്കെ 

🅰  യാദവർ ചാലൂക്യന്മാർ , വാകാടകർ , രാഷ്ട്രകൂടർ


💜 മഹാരാഷ്ട്രയില പ്രധാന നദികൾ

🅰  കൃഷ്ണ, താപ്തി ഗോദാവരി,  ഇന്ദ്രാവതി


💜 ഇന്ത്യയിലെ ഏറ്റവും വലിയ 2ാമത്ത നദി

🅰  ഗോദാവരി


💜 ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി

🅰  ഗോദാവരി


💜 തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി

🅰  കൃഷ്ണ


💜 വ്യാവസായികമായി ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 മഹാരാഷ്ട്ര ശക്തമായ നാട്ടുരാജ്യമാകുന്നത്  എത് ഭരണകാലത്താണ്

🅰  ശിവജിയുടെ  


💜  മറാത്ത സിംഹം എന്നറിയപ്പെടുന്നത് 

🅰  ഛത്രപതി ശിവജി 


💜 സത്താറ സിംഹം എന്നറിയപ്പെടുന്ന വ്യക്തി 

🅰  അച്യുത് പട് വർധൻ


💜  ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യം ബ്രിട്ടിഷ് ഇന്ത്യയോട് ചേർത്ത ഇന്ത്യൻ നാട്ടുരാജ്യം 

🅰  സത്താറ


💜 ജനസംഖ്യയിൽ   രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ഏറ്റവും സമ്പന്നമായ ഇന്ത്യൻ  സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ചേരി ജനസംഖ്യ ഏറ്റവും അധികമുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ഇന്ത്യയിൽ ആദ്യമായി ആധാർ കിട്ടിയ വ്യക്തിയുടെ പേര്

🅰   രജന സാേനവാനെ 


💜 ജൈന , ബുദ്ധ  മതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

🅰  മഹാരാഷ്ട്ര


💜  ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച ഇന്ത്യയിലെ ആദ്യ  അസംബ്ലി ഹാൾ

🅰  മഹാരാഷ്ട്ര


💜 മൗദ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰  മഹാരാഷ്ട്ര


💜 ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 അജന്ത , എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്

🅰  ഔറംഗാബാദ് 



💜 മഹാത്മാഗാന്ധി സേവാഗ്രാം എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰  മഹാരാഷ്ട്ര 


💜 ആദ്യമായി  ട്രെയിൻ ഓടിയ ഇന്ത്യൻ സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 ഇന്ത്യയിൽ ആദ്യമായി  ട്രെയിൻ ഓടിയ വർഷം

🅰  1853 ഏപ്രിൽ 16 (ബോംബെ മുതൽ താനെ വരെ )


💜  ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്നത്

🅰  മഹാരാഷ്ട്ര


💜 പാവപ്പെട്ടവൻറ താജ്മഹൽ എന്നറിയപ്പെടുന്നത്

🅰   ബീബി കാ മക്ബര 


💜 ബീബി കാ മക്ബര സ്ഥിതിചെയ്യുന്നത് എവിടെയാണ്

🅰  ഔറംഗാബാദ് 


💜 ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം ഏതാണ്

🅰   എല്ലോറ . 


💜 ചെക്ക് , ബോണ്ട് എന്നിവ അച്ചടിക്കുന്ന ഇന്ത്യൻ സെക്യൂരിറ്റി പ്രസ്  എവിടെ സ്ഥിതി ചെയ്യുന്നു

🅰  നാസിക്ക്


💜 ആദ്യമായി ഇന്ത്യയിൽ ലോകായുക്തയെ നിയമിച്ച സംസ്ഥാനം 

🅰  മഹാരാഷ്ട്ര


💜 മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് 

🅰  വർഷ 


💜 ഉൽക്ക വീണതിനെ   തുടർന്ന് ഇന്ത്യയിലുണ്ടായ  തടാകം 

🅰  ലൂണാർ തടാകം 


💜 ഇന്ത്യയിൽ ആദ്യത്തെ പരുത്തിമിൽ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്

🅰   മഹാരാഷ്ട്ര


💜  ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രിൽ എവിടെയാണ് 

🅰  ട്രോംബെ 


💜 ഇന്ത്യയിലെ ആദ്യ അണുശക്തി നിലയം സ്ഥിതിചെയ്യുന്നത് 

🅰   താരാപൂർ 


💜  താരാപൂർ  അണുശക്തി നിലയം നിലവിൽ വന്നത്

🅰  1969 


💜 പെൻസിലിൻ ഉദ്പാദനത്തിന് പേര് കേട്ട പിംപ്രി ഏത് സംസ്ഥാനത്താണ്

🅰  മഹാരാഷ്ട്ര


💜 വിടുകൾക്ക് വാതിലുകൾ ഇല്ലാത്ത ഗ്രാമം

🅰  ഷാനി ഷിംനാപൂർ


💜 ആദ്യമായി  ഇന്ത്യയിൽ  വനിതകൾക്കുള്ള ഓപ്പൺ ജയിൽ നിർമ്മിച്ചത്

🅰   യെർവാദ


💜 ഇന്ത്യയിലെ ആദ്യ  വനിതാ സർവകലാശാല ഏത്

🅰  ശ്രീമതി നഥിരായ് ദാമോദർ താക്കർ സി (ഡി.കെ.കാർവ)


💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല (2011 സെൻസസ് പ്രകാരം)

🅰    താനെ 


💜 ആദ്യമായി നവോദയ സ്കൂൾ സ്ഥാപിതമായ സ്ഥലം 

🅰  നാഗ്പൂർ 


💜 എല്ലാ ജില്ലകൾക്കും ആദ്യമായി സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച സംസ്ഥാനം

🅰  മഹാരാഷ്ട്ര


💜 ദേശിയ പ്രതിരോധ അക്കാദമി സ്ഥിതിചെയ്യുന്നത്  

🅰  ഖഡക്സാസല 


💜 ഇന്ത്യയിലെ ആദ്യത്തെ മോണാറെയിൽ  മുംബൈയിൽ   വന്ന  വർഷം

🅰  2014 ഫിബ്രവരി 1


💜  മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏതാണ്

🅰   മഹാബലേശ്വർ


മഹാരാഷ്ട്രയിലെ കോട്ടകൾ

🅰  പുരന്ദർ കോട്ട  

🅰  പ്രതാപ്ഗഢ് കോട്ട 

🅰  കർമാലാകോട്ട 


💜 പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരം എന്നറിയപ്പെടുന്നത്

🅰  പൂനെ


💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ്

🅰  പൂനെ


💜 പുണെ ഉടമ്പടി ആരൊക്കെ തമ്മിൽ ആയിരുന്നു 

🅰  ഗാന്ധിജിയും അംബേദ്കറും


💜 പുണെ ഉടമ്പടി ഒപ്പുവെച്ച വർഷം

🅰  1932 സപ്തംബർ 24 


💜 ഡക്കാണിൻറാണി ഡക്കാണിൻറ രത്നം എന്നിങ്ങനെ അറിയപ്പെടുന്നത് 

🅰  പൂനെ


💜 ഇന്ത്യയിലെ ഒക്സ്ഫഡ് എന്നറിയപ്പെടുന്ന നഗരം  ഏതാണ്

🅰  പൂനെ


💜 ഗാന്ധിജി അവസാനമായി ജയിൽവാസം അനുഭവിച്ചത് ഏത്  ജയിലിൽ ആണ് യെർവാദ 

🅰  പുനെ


💜 പുണ്യനഗരി എന്നറിയപ്പെടുന്നത്

🅰  പൂനെ


💜 ആഗാ ഖാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്

🅰  പൂനെ


💜 മറാഠി ഭാഷയുടെ കൽപിത ആസ്ഥാനം മഹാരാഷ്ട്രയിൽ എവിടെയാണ്

🅰  പൂനെ


💜 ഛത്രപതി ശിവജി കുട്ടിക്കാലത്ത് ജീവിച്ചിരുന്ന നഗരമേത്

🅰  പൂനെ


💜  മഹാദേവ് ദേശായിയുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത്

🅰  പൂനെ


💜 പൂനാ ഗെയിം എന്നറിയപ്പെടുന്നത്

🅰  ബാഡ് മിൻറൺ


💜 INC യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ധേശിച്ചത്

🅰  പുനെ


💜 ആദ്യമായി ഇന്ത്യയിൽ H5N1(  പക്ഷിപ്പനി ) റിപ്പോർട്ട് ചെയ്ത നഗരം

🅰  പുനെ



 പുണെ ആസ്ഥാനമായിട്ടുള്ള സ്ഥാപനങ്ങൾ 

🅰  ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് 


🅰  നാഷണൽ കെമിക്കൽ ലബോറട്ടറി 


🅰  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി 


🅰  സി - ഡാക്കിന്റെ ആസ്ഥാനം 


🅰  ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡിന്റെ ആസ്ഥാനം 


🅰  രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് 


🅰  സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 


🅰  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 


മുംബൈ നഗരത്തെ കുറിച്ച്  PSC ചോദിക്കുന്ന ചോദ്യങ്ങൾ

💜 ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്  

🅰  മുംബൈ


💜  ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്നത് 

🅰  മുംബൈ


💜 ഇന്ത്യയിൽ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന നാചുറൽ തുറമുഖമാണ് 

🅰  മുംബൈ തുറമുഖം


💜 ബ്രിട്ടിഷുകാർക്ക് 1661 - ൽ പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി  കിട്ടിയ നഗരം 

🅰  മുംബൈ


💜 ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനായ ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എവിടെയാണ് 

🅰  മുംബൈ 


💜 ആഗസ്ത് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്  

🅰  ഗോവാലിയ ടാങ്ക് മൈതാനം 


💜 ബോംബെയുടെ പേര് മുംബൈ എന്നാക്കിയ വർഷം 

 🅰  1995 


💜 ഏത് നദീ തീരത്താണ് മുംബൈ നഗരം സ്ഥിതി ചെയ്യുന്നത്  

🅰  മിതി 


💜 ഇന്ത്യയിലെ  ഇപ്പോഴും നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം 

🅰  ബോംബെ സമാചാർ 


💜 ബോംബെ സമാചാർ സ്ഥാപിച്ച വർഷം

🅰  1822 


💜 ബോംബെ സമാചാർ ഏത് ഭാഷയിലെ പത്രമാണ് 

🅰  ഗുജറാത്തി 


💜  ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്

🅰  മുംബൈ


💜 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറ ആദ്യ സമ്മേളനം നടന്നത് 

🅰  മുംബൈ


💜 ഗേറ്റ് വേ ഓഫ് ഇന്ത്യ  സ്ഥിതി ചെയ്യുന്നത്

🅰  മുംബൈ


💜 ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത് 

🅰  ഡൽഹി


💜 മുംബൈ ഹൈക്കോടതി അധികാരപരിധിയുള്ള മറ്റൊരു സംസ്ഥാനം

🅰  ഗോവ 


💜 മുംബൈ നാവിക കലാപം നടന്നത് 

 🅰  1946 


💜 മുംബൈയിലെ സിനിമാ വ്യവസായം അറിയപ്പെടുന്നത് 

🅰  ബോളിവുഡ് 


💜  ഇന്ത്യയിലെ ആദ്യ എ.ടി.എം. നിലവിൽവന്നത്

 🅰  മുംബൈ 


💜  ഇന്ത്യയിലെ ആദ്യ എ.ടി.എം   1987  ൽ ഏത് ബേങ്കിൻ്റെ ആയിരുന്നു 

🅰  എച്ച്.എസ് . ബി.സി. ബാങ്ക്  


💜 ഇന്ത്യയുടെ ഹോളിവുഡ് എന്ന് അറിയപ്പെടുന്നത് 

🅰  മുംബൈ 


💜 ഇന്ത്യൻ സിനിമയുടെ തലസ്ഥാനം 

🅰  മുംബൈ 


💜 ജിന്നാ ഹൗസ്  സ്ഥിതി ചെയ്യുന്നത് 

🅰  മുംബൈ


💜  മലബാർ ഹിൽസ്  സ്ഥിതി ചെയ്യുന്നത് 

🅰  മുംബൈ


💜 ഇന്ത്യയിലാദ്യമായി  ISD നിലവിൽവന്ന നഗരം

🅰  മുംബൈ 


💜 ഏറ്റവം തിരക്കേറിയ ഇന്ത്യയിലെ തുറമുഖം 

🅰  ജവാഹർലാൽ നെഹ്റു പോർട്ട് , നവഷേവ


💜 ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് അറിയപ്പെടുന്നത്  

🅰  മുംബൈ 


💜 ഇന്ത്യയിലെ പ്രശസ്ഥ എണ്ണ ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  ബാേംബെ ഹൈ


💜 ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ പോസ്റ്റോ ഫീസ്  സ്ഥിതി ചെയ്യുന്നത് 

🅰  മുംബൈ 


💜 ബാേംബെ സിംഹം എന്ന് അറിയപ്പെടുന്നത്

🅰  ഫിറോസ്ഷാ മേത്ത 


മുംബൈ ആസ്ഥാനമായിട്ടുള്ള സ്ഥാപനങ്ങൾ

🅰  SBI 

🅰  SEBI  

🅰  RBI

🅰  നബാർഡ് 

🅰  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ( NSE ) 

🅰  LIC 

🅰  AXIS BANK 

🅰  BCCI

🅰  ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ

🅰   ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ ( IDBI )

🅰  ഇന്ത്യൻ അണുശക്തി വകുപ്പ് 

🅰  വെസ്റ്റേൺ റെയിൽവേ 

🅰  ചിൽഡ്രൻസ് ഫിലിം സൊസൈറ്റി .

🅰  സെൻട്രൽ ബാേർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ 

🅰  ഭാരത് പെട്രോളിയം 

🅰  സെൻട്രൽ റെയിൽ  

  

💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത്  

🅰  നാഗ്പുർ . 


💜 ലോകത്തിൻറ കടുവ തലസ്ഥാനം എന്നറിയപ്പെടുന്നത് 

 🅰  നാഗ്പുർ


💜 സെക്യൂരിറ്റി പ്രസ്  സ്ഥിതി ചെയ്യുന്നത്

🅰  നാസിക് 


💜 ഇന്ത്യയുടെ മുന്തിരിനഗരം എന്നറിയപ്പെടുന്നത്  

🅰  നാസിക് 


💜 നാസിക് ഏത് നദിയുടെ തീരത്താണ്

🅰  ഗോദാവരി


💜 നോട്ട് പ്രിൻറിങ് പ്രസ്  സ്ഥിതി ചെയ്യുന്നത്

🅰  നാസിക് 

മഹാരാഷ്ട്രയിലെ പ്രധാന വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളും


🅰  തഡോബ നാഷണൽ പാർക്ക് 

🅰  ചന്ദോളി നാഷണൽ പാർക്ക്

🅰  കൊയ്ന വന്യജീവിസങ്കേതം 

🅰  ഗുഗാമൽ നാഷണൽ പാർക്ക്

🅰  നവഗോൺ നാഷണൽ പാർക്ക് 

🅰  സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് 

🅰  ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സാങ്ച്വറി 

🅰  സഹ്യാദ്രി ടൈഗർ റിസർവ് 

💜  ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സംങ്കേതം

🅰  ബോർ ടൈഗർ റിസർവ്


മഹാരാഷ്ട്ര അടിസ്ഥാന വിവരങ്ങൾ

💜 മഹാരാഷ്ട്ര നിലവിൽവന്ന വർഷം 

🅰  1960 മെയ് 1 


💜 മഹാരാഷ്ട്രയുടെ തലസ്ഥാനം

🅰  മുംബൈ 


💜 മഹാരാഷ്ട്രയുടെ  ഔദ്യോഗിക പക്ഷി 

🅰  പ്രാവ് ( മഞ്ഞ കാലുകളുള്ള പച്ച പ്രാവ്)


💜 മഹാരാഷ്ട്രയുടെ  ഔദ്യോഗിക മൃഗം 

🅰   ഭീമൻ അണ്ണാൻ 


💜 മഹാരാഷ്ട്രയുടെ  ഔദ്യോഗിക ഭാഷ 

🅰  മറാത്തി


💜 മഹാരാഷ്ട്രയുടെ ഔദ്യോഗിക വൃക്ഷം

🅰  മാവ് 


💜 മഹാരാഷ്ട്രയുടെ ഹൈക്കോടതി 

 🅰  മുംബൈ 


💜 മഹാരാഷ്ട്രയുടെ  ഔദ്യോഗിക പുഷ്പം 

🅰  പൂമരുത്


💜 മഹാരാഷ്ട്രയുടെ ചിത്ര ശലഭം

🅰  കൃഷ്ണശലഭം


PDF ലഭ്യമാണ് താഴെ ലഭിക്കുന്നതാണ്


ഇതിൻ്റെ ഒരു MOCK TEST കൂടി  ലഭ്യമാണ്, താഴെ ലഭിക്കുന്നതാണ്




Post a Comment

Previous Post Next Post