KERALA PSC NEW NOTIFICATION


സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ തസ്ഥികയിൽ ഒഴിവുകൾ. 
ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളു. അപേക്ഷാ ഫീസ് ആവശ്യമില്ല. 10ാം ക്ലാസ്  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പി എസ് സി വഴിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി - 02/12/2020. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

കാറ്റഗറി നമ്പർ: 148/2020

സ്ഥാപനത്തിന്റെ പേര്: സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്

പോസ്റ്റിന്റെ പേര്: പ്യൂൺ

ശമ്പളം 12000-15250 (പ്രീ-റിവൈസ്ഡ് സ്കെയിൽ).

നിയമന രീതി: നേരിട്ടുള്ള നിയമനം

വയസ്സ്: 18-36  ( നിയമ പ്രകാരമുള്ള വയസിളവ് ലഭിക്കുന്നതായിരിക്കും)

യോഗ്യതകൾ

1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം

2) സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് (സൈക്ലിംഗ് ടെസ്റ്റ് അതിന്റെ ഭാഗമായി നടത്തും

അപേക്ഷിക്കേണ്ട രീതി

 വൺ ടൈം രജിസ്ട്രേഷൻ' സിസ്റ്റം അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം, മുമ്പേ ചെയ്തവർക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിലേക്ക് പ്രവേശിച്ച് സമർപ്പിക്കാം.

APPLY NOW

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 02.12.2020 ബുധനാഴ്ച അർദ്ധരാത്രി 12 വരെ

Post a Comment

Previous Post Next Post