KERALA FIRE WOMAN VACANCY 2020

 


ഫയർ വുമൺ പി എസ് സി അപേക്ഷ ക്ഷണിച്ചു.

ഒറ്റത്തവണ രജിസ്ട്രേഷൻ’ വഴി ഓൺലൈനിൽ അപേക്ഷിക്കാം  അവസാന തീയതി: 23/12/2020 കാറ്റഗറി നമ്പർ: 245/2020 വിശദവിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്കും താഴെ ലഭിക്കുന്നതാണ്.ശ്രദ്ധിക്കുക.. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ അയയ്ക്കരുത്. സ്ത്രീകൾക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുകയുള്ളു

 Why do men look , when they see women? know the truth click here


നിയമന രീതി -  നേരിട്ടുള്ള നിയമനം (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം).


🅾 വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ

🅾 പോസ്റ്റിന്റെ പേര്: ഫയർ വുമൺ (ട്രെയിനി)

🅾 ശമ്പളം   ₹ 20,000 - 45,800

🅾 പ്രായപരിധി: 18-26. 02.01.1994 -  01.01.2002 (രണ്ട് തീയതികളും

ഉൾപ്പെടെ) 


 ഫയർ വുമൺ യോഗ്യതകൾ: 


🅾  പ്ലസ് ടു അല്ലെങ്കിൽ തതുല്യം0 

🅾  ഉയരം 152 സെന്റിമീറ്ററിൽ കുറവായിരിക്കരുത് (എസ്‌സി / എസ്ടിയുടെ കാര്യത്തിൽ 150)

കേരള ഗവൺമെന്റിൻറെ കീഴിലുള്ള കേരള ക്ലേസ് & സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിൽ ഒഴിവുകൾ യോഗ്യത 7ാം ക്ലാസ് മുതൽ കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക


മറ്റു കായിക ക്ഷമതാ പരീക്ഷകൾ


കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post