Karnataka malayalam psc questions


ക്വി്സ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

💛 ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം 

🅰 കർണാടക


💛 മയിൽ സംരക്ഷണകേന്ദ്രം ആരംഭിച്ച ആദ്യ  ഇന്ത്യൻ  സംസ്ഥാനം 

🅰 കർണാടക


💛 കർണാടകയിലെ  പ്രധാന ഉത്സവം 

🅰 ദസറ


💛 പ്രശസ്തമായ ഗ്ലാസ് ഹൌസ് സ്ഥിതി ചെയ്യുന്നത്

🅰 ലാൽബാഗ്


💛 കർണ്ണാടകയിലെ ഏറ്റവും ചെറിയ ജില്ല

🅰 ബെംഗളുരു


💛 കർണ്ണാടകയുടെ സാസ്കാരിക തലസ്ഥാനം

🅰 മൈസൂർ


💛 യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം

🅰 കർണാടക


💛 ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമ

🅰 മുരുഡേശ്വര ക്ഷേത്രം


💛  കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ  സംസ്ഥാനം 

🅰 കർണാടക


💛 മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 

🅰 കർണാടക


💛 കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ  ജില്ലകൾ

🅰 വയനാട്  , കാസർകോട് 


💛 കർണാടകയിലെ പുതുവർഷം എങ്ങനെയാണ് അറിയപ്പെടുന്നത് 

🅰 ഉഗാദി 


💛 ന്യൂ മാംഗലൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 കർണാടക


💛 പശ്ചിമഘട്ടത്തിന്റെ  ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰 കർണാടക


💛 അൽമാട്ടി ഡാം ഏത്  നദിയിലാണ്  സ്ഥിതിചെയ്യുന്നത്

🅰 കൃഷ്ണ


💛 ഏറ്റവും കൂടുതൽ സൂര്യകാന്ധി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം

🅰 കർണാടക



💛 എയ്ഡ്സ് ബാധിതർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

🅰 കർണാടക


💛 ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതാണ്

 🅰 ശിവസമുദ്രം പദ്ധതി


 💛 കൃഷ്ണരാജസാഗർ ഡാം , ശിവസമുദ്രം പദ്ധതി എന്നിവ ഏത് നദിയിലാണ് 

🅰 കാവേരി 


💛  കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 കർണാടക


💛 കർണാടകയിലെ പ്രധാന പവർ സ്റ്റേഷനുകൾ

🅰 യലഹങ്ക ഡീസൽ പവർ സ്റ്റേഷൻ

🅰 റെയ്ച്ചൂർ തെർമൽ പവർ സ്റ്റേഷൻ


💛 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട്, കാപ്പി , ചന്ദനം , സ്വർണം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

🅰 കർണാടക


💛 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

🅰 ജോഗ്    വെള്ളച്ചാട്ടം 


💛 ജെർസോപ്പ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്

🅰 ജോഗ്   വെള്ളച്ചാട്ടം 


💛 ജോഗ്   വെള്ളച്ചാട്ടം ഏത് നദിയിലാണ്

🅰 ശരാവതി 


💛 വിശ്വശ്വരയ്യ ഇരുമ്പുരുക്കുശാല കർണാടകയിൽ എവിടെയാണ് 

🅰 ഷിമോഗ


💛 ആംഗ്ലോ - ഇന്ത്യൻ ജനത ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

🅰 കർണാടക


💛 ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം

 🅰 കുടക് 


💛 ആരോഗ്യ അദാലത്ത് ആദ്യം  നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം 

🅰 കർണാടക


💛 വിജയനഗരസാമ്രാജ്യത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെടുത്ത  സ്ഥലം

 🅰 ഹംപി


💛 ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിബറ്റൻ അഭയാർഥികൾ വസിക്കുന്നത് ഏത് സംസ്ഥാനത്താണ്

🅰 കർണാടക


💛 ദക്ഷിണേന്ത്യയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം 

🅰 ശൃംഗേരി 


💛  ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം 

🅰 അഗുംബ 


💛 കർണാടകയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ

🅰 കുടജാദ്രി 

🅰 കൊല്ലൂർ മൂകാംബികാക്ഷേത്രം 

🅰 ശ്രാവണബൽഗോള

 

💛 മൗര്യസാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ  സമാധിയായ സ്ഥലം

 🅰 ശ്രാവണബൽഗോള


💛 ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം

🅰 ശ്രാവണബൽഗോള


💛 ഹട്ടി, കോളാർ  , ഹീര ബുദ്ധിനി തുടങ്ങിയ സ്വർണഖനികൾ  സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰 കർണാടക


💛 മംഗലാപുരം ഏത് നദിയുടെ തീരത്താണ്  സ്ഥിതിചെയ്യുന്നത് 

🅰 നേത്രാവതി  


💛  ഹംപി  ഏത് നദിയുടെ തീരത്താണ്  സ്ഥിതിചെയ്യുന്നത് 

🅰 തുംഗഭദ്ര 


💛 ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന  കർണാടകയിലെ പ്രദേശം 

🅰 ഐഹോൾ 


💛 ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം കർണാടകയിലാണ് ഏതാണത്

 🅰 ഗോൽഗുംബസ് 


💛  ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമ്മിക്കുന്ന സ്ഥലം

🅰 കർണാടകയിലെ ഹൂബ്ലി


💛 സംസ്കൃതഗ്രാമം എന്നറിയപ്പെടുന്ന കർണാടകയിലെ പ്രദേശം

 🅰 മാട്ടൂർ


💛 നാഷണൽ പാർക്കുകൾ 

🅰 ബന്ദിപ്പുർ 

🅰 ആൻഷി 

🅰 കുദ്രേമുഖ് 

🅰 ബെന്നാർഘട്ട 

🅰 നാഗർഹോള 


💛 വന്യജീവിസങ്കേതങ്ങൾ

🅰 ഭദ്ര ബ്രഹ്മഗിരി കാവേരി പുഷ്പഗിരി 

🅰 രംഗനതിട്ട പക്ഷിസങ്കേതം 


💛 ആധുനിക മൈസൂരിന്റെ ശില്പി  എന്നറിയപ്പെടുന്നത് 

🅰 എം.വിശ്വേശ്വരയ്യ 


💛 മെസൂർ കൊട്ടാരം രൂപകൽപന ചെയ്തത് 

🅰 ഹെൻ റി ഇർവിൻ 


💛 കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം 

🅰 പെരിയ ചുരം


💛 മൈസൂർ കടുവ എന്നറിയപ്പെടുന്നത് 

🅰 ടിപ്പു  


💛  വൊഡയാർ വംശം ഭരിച്ചിരുന്ന ഇന്ത്യയിലെ പ്രദേശം

🅰 മൈസൂർ


💛  വോട്ടിംഗ്  മഷി നിർമിക്കുന്ന   മൈസൂർ പെയ്ൻറ്സ് ആൻഡ് വാർണിഷ് സ്ഥിതി ചെയ്യുന്നത്

🅰 മൈസൂര്


💛 ചന്ദന നഗരം എന്നറിയപ്പെടുന്നത്

🅰 മൈസൂര്


💛 ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി പ്രിൻറിങ് പ്രസ് സ്ഥാപിതമായത് 

🅰 മൈസൂർ


💛  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് സ്ഥിതി ചെയ്യുന്നത് 

🅰 മൈസൂർ


💛 മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം (ക്രിക്കറ്റ്)

 🅰 ജവഗൽ ശ്രീനാഥ്


💛 വൃന്ദാവൻ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്  

🅰 മൈസൂരിലാണ് 


💛 ആധുനിക ഇന്ത്യയുടെ രബീന്ദ്രനാഥ ടാഗോർ എന്നു പ്രശസ്ഥിയാർജിച്ച സാഹിത്യകാരൻ 

🅰 കെ . ശിവറാം കാരന്ത് 


💛 യക്ഷഗാന കുലപതി എന്നറിയപ്പെടുന്നത് വ്യക്തി

🅰 കെ . ശിവറാം കാരന്ത് 


💛 യക്ഷഗാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്  

🅰 പാർത്ഥി സുബ്ബ 



ബെംഗളുരു 

💛  ബാംഗ്ലൂർ നഗരത്തിന് ബെംഗളൂരു എന്ന പേര് നൽകിയത് 

🅰 UR ആനന്ദ മൂർത്തി


💛 ഇന്ത്യയിൽ വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ  നഗരം 

🅰 ബെംഗളുരു


💛 ബെംഗളൂരു നഗരം പണികഴിപ്പിച്ചത്

🅰 കെമ്പഗൗഡ 


💛 ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ഇന്ത്യയിൽ   തുടങ്ങിയ നഗരം

🅰 ബെംഗളുരു 


💛 ഇന്ത്യയിലാദ്യം സൗജന്യ  Wi - Fi  സംവിധാനം കൊണ്ട് വന്ന നഗരം

🅰 ബെംഗളുരു 


💛  സാർക്ക് സമ്മേളനം നടന്ന ആദ്യ ഇന്ത്യൻ നഗരം 

🅰 ബെംഗളുരു


💛 ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ  ആരംഭിച്ച നഗരം 

🅰 ബെംഗളുരു


💛 ഇന്ത്യയിലെ ആദ്യ നാനോ ടെക്നോളജി പഠനകേ ന്ദ്രം സ്ഥിതിചെയ്യുന്നു 

🅰 ബെംഗളുരു


💛 ISRO- യുടെ   ആസ്ഥാനം

🅰 ബെംഗളുരു


💛 ബെംഗളുരുവിലെ ലാൽബാഗ് പണികഴിപ്പിച്ചത്

🅰 ഹൈദരാലി 


💛  ലോകസുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം 

🅰 ബെംഗളുരു


💛 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂനാനിആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰 ബെംഗളുരു


💛 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ്  ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰 ബെംഗളുരു


💛  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰 ബെംഗളുരു


💛  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് 

🅰 ബെംഗളുരു


💛 ബെംഗളൂരു ആസ്ഥാനമായ മറ്റു സ്ഥാപനങ്ങൾ


🅰 കെമ്പഗൗഡ ഇൻറർനാഷണൽ എയർപോർട്ട് 

🅰  ഇൻഫോസിസ് 

🅰 ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് 

🅰 കാനറ ബാങ്ക് 

🅰 ഇന്ത്യൻ ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

🅰 ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി 

🅰 കോഫി ബോർഡ് 


ബെംഗളുരുവിന്റെ വിശേഷണങ്ങൾ

💛  ഇന്ത്യയുടെ പൂന്തോട്ട നഗരം  എന്നറിയപ്പെടുന്നത്

💛  പെൻഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

💛  സിലിക്കൺ താഴ് വര  എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

💛  റേഡിയോ സിറ്റി  എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

💛   ഇലക്ട്രോണിക് സിറ്റി  എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

💛  ഇന്ത്യയിലെ ആത്മഹത്യാ നഗരം എന്നറിയപ്പെടുന്നത്


കർണാടക  അടിസ്ഥാന വിവരങ്ങൾ


💛  കർണാടക രൂപീകരിച്ച വർഷം 

 🅰 1956 നവംബർ 1 


💛  കർണാടകയുടെ തലസ്ഥാനം 

🅰 ബെംഗളുരു


💛   പ്രധാന ഭാഷ 

🅰 കന്നഡ


💛  കർണാടകയുടെ ഔദ്യോഗിക പക്ഷി 

 🅰 പനങ്കാക്ക 


💛  കർണാടകയുടെ ഔദ്യോഗിക വൃക്ഷം 

🅰 ചന്ദനം 


💛  കർണാടകയുടെ  ഔദ്യോഗിക പുഷ്പം 

🅰 താമര 


💛  കർണാടകയുടെ ഔദ്യോഗിക മൃഗം 

🅰 ആന 


💛  കർണാടകയുടെ  ഹൈക്കോടതി 

 🅰 ബെംഗളൂരു




Post a Comment

Previous Post Next Post