GOA MALAYALAM PSC QUESTIONS


💜 ഗോവ രൂപീകരിച്ച വർഷം

🅰 1987 മെയ് 30


💜 കിഴക്കിൻറ മുത്ത് എന്ന് അറിയപ്പെടുന്ന സംസ്ഥാനം

🅰 ഗോവ 


💜 കിഴക്കിൻറ  പറുദീസ എന്ന് അറിയപ്പെടുന്ന സംസ്ഥാനം

🅰 ഗോവ 


💜 ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

🅰 ഗോവ  ( ആർട്ടിക്കിൾ 44 )


💜 ഏറ്റവും കുറച്ച് വനപ്രദേശമുളള ദക്ഷിണേന്ത്യൻ സംസ്ഥാനം 

🅰 ഗോവ 


💜 ഏറ്റവും അവസാനം സ്വതന്ത്രമായ ഇന്ത്യയിലെ പ്രദേശം

🅰 ഗോവ 


💜 സഞ്ചാരികളുടെ പറുദീസ എന്ന് അറിയപ്പെടുന്ന സംസ്ഥാനം

🅰 ഗോവ 


💜 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 

🅰 ഗോവ 


💜 ഏറ്റവും കുറവ് കടൽത്തീരമുളള ഇന്ത്യൻ സംസ്ഥാനം 

🅰 ഗോവ ( 160കി.മീ )


💜  എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മിഷീൻ ഉപയോഗിച്ച് പൂർണമായും തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

🅰 ഗോവ 


💜 ഇന്ത്യയിലെ ആദ്യ അച്ചടിശാല  1556 - ൽ ഗോവയിൽ സ്ഥാപിച്ചത്  

🅰 പോർച്ചുഗീസുകാർ


💜  ഇന്ത്യയിലാദ്യത്തെ പ്രിൻറിങ് പ്രസ് സ്ഥാപിക്കപ്പെട്ട സ്ഥലം 

🅰 ഗോവ 


💜 ആദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം

🅰 ഗോവ 


💜 ഗോവയുടെ ഭരണ തലസ്ഥാനം

🅰 പനാജി 


💜 അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി 

🅰 പനാജി 



💜 ഇന്ത്യയുടെ 25 ാം സംസ്ഥാനം 

🅰 ഗോവ 


💜 ഏറ്റവും കുറവ് രാജ്യസഭാംഗങ്ങൾ ,  നിയമസഭാംഗങ്ങൾ , ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

🅰 ഗോവ 


💜 2005 ൽ ഇന്ത്യയിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക അടക്കമുള്ള   പുകയില ഉത്പന്നങ്ങൾ നിരോധിച്ച സംസ്ഥാനം

🅰 ഗോവ 


💜 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

🅰 ഗോവ 


💜 ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി 

🅰 സേ കത്തീഡ്രൽ ഓൾഡ് ഗോവ 


💜 ഇന്ത്യയിലെ ഏറ്റവും കുറവ് ജില്ലകളുള്ള സംസ്ഥാനം

🅰 ഗോവ 


💜 ഏറ്റവും  ദാരിദ്ര്യം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

🅰 ഗോവ 


💜 ഗാന്ധിജയന്തി ദിവസം പ്രവർത്തി ദിനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

🅰 ഗോവ 


💜  ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണ്

🅰 ഗോമന്തക വിഭൂഷൺ 


💜 സർക്കാർ ഓഫീസുകളിൽ ഇ - മെയിൽ സംവിധാനം കൊണ്ടുവന്ന ആദ്യ  സംസ്ഥാനം 

🅰 ഗോവ 


💜 ടോളമിയുടെ കൃതികളിൽ ഗോവ ഉൾപ്പെടുന്ന പ്രദേശം  അറിയപ്പെട്ടിരുന്നത് 

🅰 ശൌബ 


💜  പുരാണങ്ങളിൽ ഗോവ അറിയപ്പെട്ടിരുന്നത് 

🅰 ഗോമന്തകം


💜 കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന ഗോവയിലെ പ്രശസ്തമായ പാനീയം 

🅰 കാജു ഫെനി 


💜  ഗോവപുരി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം

🅰 ഗോവ 


💜 ഏറ്റവും കൂടുതൽ കാലം പോർച്ചുഗീസുകാർ ഭരിച്ച ഇന്ത്യൻ സംസ്ഥാനം

🅰 ഗോവ 


💜 പോർച്ചു ഗീസുകാർ AD 1600 - ൽ കുഞ്ഞാലി നാലാമനെ വധിച്ചത്  എവിടെ വെച്ചാണ് 

🅰 ഗോവ 


💜 ഗോവ പിടിച്ചെടുക്കുന്നതിന് വേണ്ടി അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ് ആരായിരുന്നു

🅰 തിമ്മയ്യ 


💜 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി എവിടെയാണ്

🅰 ഡാേണപാേള , ഗാേവ 


💜 ഗോവയുടെ പ്രധാന ഭാഷകൾ

🅰 കൊങ്കണി മറാത്തി ഇംഗ്ലീഷ്


💜 ലിപിയില്ലാത്ത ഭാഷ

🅰 കൊങ്കണി


💜 ഗോവയിലെ പ്രധാന ഉൽസവം 

🅰 രാം ലീല


💜 കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  എവിടെയാണ്

🅰 കൊച്ചി 


💜 നാഷണൽ സെൻറർ ഫോർ അൻറാർട്ടിക് & ഓ ഷ്യൻ റിസർച്ച് സ്ഥിതിചെയ്യുന്ന ഗോവയിലെ സ്ഥലം 

🅰  വാസ്കോഡഗാമ


💜 ഇന്ത്യയ്ക്ക് പുറത്ത്  സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് 

🅰 അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രി


💜 ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം എവിടെയാണ് 

🅰 ഗോവ 


💜  ഗോവയിലെ   മേജർ തുറമുഖം 

🅰 മർമ്മഗാേവ 


💜 ഗോവയിലെ പ്രധാന നദികൾ 

🅰 സുവാരി, മാണ്ഡോവി 


💜 ഗാേവയിൽ സ്ഥിതി ചെയ്യുന്നവ

🅰 ധബോളിം എയർപോർട്ട്   

🅰 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് 

🅰 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് 


💜 ഗോവയിലെ പ്രധാന ബീച്ചുകൾ 

🅰 കലൻകൂട് , ഡോണപോള , മിറാമർ 


💜 വെള്ളപ്പൊക്കമില്ലാത്ത നാട് എന്നറിയപ്പെടുന്നത്

🅰 പനാജി


💜 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി 

🅰 മാണ്ഡോവി


💜 പനാജി നഗരം സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്

🅰 മാണ്ഡോവി  


💜 ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്

🅰 ഗോവ (നദി മാണ്ഡോവി)


💜 ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ ഗോവ  ഇന്ത്യയുടെ ഭാഗമായത്

🅰 1961 ഡിസംബർ 18 


💜 ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി

🅰 വി.കെ. കൃഷ്ണമേനോൻ 


💜 ഗോവ വിമോചനത്തെ വി.കെ. കൃഷ്ണമേനോൻ എങ്ങനെയാണ് വിശേഷിപ്പിച്ചത് 

🅰 പോലീസ് ആക്ഷൻ 


ഗോവയുടെ അടിസ്ഥാന വിവരങ്ങൾ


💜 ഗോവ രൂപീകരിച്ച വർഷം

🅰 1987 മെയ് 30


💜 ഗോവയുടെ തലസ്ഥാനം 

🅰 പനാജി 


💜 ഗോവയുടെ ഔദ്യോഗിക ഭാഷ

🅰 കൊങ്കണി 


💜 ഗോവയുടെ ഔദ്യോഗിക പക്ഷി

🅰 യെല്ലോ ത്രോട്ടഡ് ബുൾബുൾ


💜 ഗോവയുടെ നിയമ തലസ്ഥാനം 

🅰 പോർവോറിം 


💜 ഗോവയുടെ സംസ്ഥാന മൃഗം

🅰 കാട്ടുപോത്ത് 


💜 ഗോവയുടെ ഹൈക്കോടതി 

🅰 മുംബൈ  





1 Comments

Post a Comment

Previous Post Next Post