ANDHRAPRADESH MALAYALAM PSC QUESTIONS


🆀  
ആന്ധ്രാപ്രദേശിൻ്റെ ആദ്യ മുഖ്യ മന്ത്രി

🅰  നീലം സഞ്ചീവ റെഢ്ഢി


🆀 സ്വതന്ത്ര്യം കിട്ടുമ്പോൾ  ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം  

🅰  ഹൈദരാബാദ് 


🆀  ശതവാഹന സാമ്രാജ്യം നിലവിലുണ്ടായിരുന്ന സംസ്ഥാനം

🅰  ആന്ധ്രപ്രദേശ്


🆀   റസാക്കർ എന്ന അർദ്ധ സൈനിക വിഭാഗം രൂപീകരിക്കുന്നതിന് രഹസ്യ സഹായം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം 

🅰  പാകിസ്താൻ


🆀  ദക്ഷിണേന്ത്യയുടെ നെൽപാത്രം

🅰  ആന്ധ്രപ്രദേശ്


🆀  ഇന്ത്യയുടെ അന്നപൂർണ്ണ എന്നറിയപ്പെടുന്ന  സംസ്ഥാനം

🅰  ആന്ധ്രപ്രദേശ്


🆀  ഓപ്പറേഷൻ പോളോ സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം 

🅰   ഹൈദരാബാദ് 


🆀  ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി

🅰  ആന്ധ്ര  ഓപ്പൺ യൂണിവേഴ്സിറ്റി ( DR. BR AMBEDKAR OPEN UNIVERSITY )

 

🆀  ഇന്ത്യയിലെ ആദ്യ മെഡിക്കൽ  യൂണിവേഴ്സിറ്റി

🅰  വിജയവാഡ


🆀  ഏറ്റവും കൂടുതൽ തീരദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

🅰  ആന്ധ്രപ്രദേശ്


🆀  ഏറ്റവും കൂടുതൽ തീരദേശമുള്ള രണ്ടാമത്തെ സംസ്ഥാനം

🅰  ആന്ധ്രപ്രദേശ്


🆀  1948 - ൽ ഹൈദരാബാദിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി

🅰    ഓപ്പറേഷൻ പോളോ 


🆀   ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ നിലവിൽവന്ന ആദ്യ സംസ്ഥാനം 

🅰   ആന്ധ്ര


🆀   ഇന്ത്യയിൽ പൂർണ്ണമായും വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം

🅰  ആന്ധ്രപ്രദേശ്


🆀  ആന്ധ്ര , തെലങ്കാന ബന്ധത്തെക്കുറിച്ച് "മോചനവ്യവസ്ഥകൾ ഉൾക്കൊള്ളിച്ച വിവാഹബന്ധം '  എന്ന്  പറഞ്ഞതാരാണ് 

🅰   ജവാഹർലാൽ നെഹ്റു


🆀   1953 ഒക്ടോബർ 1 - ന് ആന്ധ്ര സംസ്ഥാനം രൂപം കൊണ്ടപ്പോൾ തലസ്ഥാനം 

🅰  കർണൂൽ


🆀  1959 ൽ ദക്ഷിണേന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽവന്ന ആദ്യ സംസ്ഥാനം 

🅰  ആന്ധ്രപ്രദേശ് 


🆀  ഹൈദരാബാദിലെ 9 ജില്ലകൾ കൂടി ചേർന്ന് ആന്ധ്രപ്രദേശ് ആയ വർഷം

🅰  1956


🆀  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰  ആന്ധ്രപ്രദേശ്


🆀  ആന്ധ്രപ്രദേശിൻ്റെ പ്രധാന ഉത്സവം

🅰  ദീപാവലി, ദസറ


🆀  ആന്ധ്രപ്രദേശിലുടെ ഒഴുകുന്ന പ്രധാന നദികൾ

🅰  കൃഷ്ണ,  ഗോദാവരി, തുംഗഭദ്ര


🆀  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന  സംസ്ഥാനം 

🅰  ആന്ധ്രപ്രദേശ് 


🆀  ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന സ്ഥലം

🅰  ശ്രീഹരിക്കോട്ട


🆀  ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യം വിക്ഷേപിച്ച ഉപഗ്രഹം

🅰  രോഹിണി


🆀  ശ്രീഹരിക്കോട്ട ഏത് തടാകത്തിനടുത്താണ്

🅰  പുലിക്കാട്ട് തടാകം

🆀  ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട്  സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰  ആന്ധ്രപ്രദേശ് 


🆀  ഏറ്റവും കൂടുതൽ മുട്ടയും പുകയിലയും ഉത്പാദിക്കുന്ന സംസ്ഥാനം

🅰  ആന്ധ്രപ്രദേശ് 


🆀  ആന്ധ്രപ്രദേശിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഖനികൾ 

🅰   അഗ്നികുണ്ടല ഖനി

🅰   ഗോൽക്കൊണ്ട ഖനി


🆀  ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്

🅰   വിശാഖപട്ടണം


🆀  ഏറ്റവും ആഴംകൂടിയ തുറമുഖം 

🅰   വിശാഖപട്ടണം 


🆀   ഹിന്ദുസ്ഥാൻ ഷിപ്പയാർഡ് എവിടെ  സ്ഥിതി ചെയ്യുന്നു

🅰   വിശാഖപട്ടണം


🆀  വ്യവസായ നഗരം എന്നറിയപ്പെടുന്നത്

🅰   വിശാഖപട്ടണം 


🆀  82.5 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന ആന്ധ്രപ്രദേശിലെ സ്ഥലം

🅰   കാക്കിനട


🆀  തൊഴിലുറപ്പ് പദ്ധതി ആദ്യം ആരംഭിച്ച സ്ഥലം 

🅰   ബണ്ടലപ്പള്ളി ( 2006 ഫിബ്രവരി 2 ) 


🆀  വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന  നദി 

🅰   ഗാേദാവരി 


🆀  ബലം ഗുഹകൾ   സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰   ആന്ധ്രപ്രദേശ് 


🆀  ആന്ധ്രപ്രദേശിൽ സ്ഥിതി ചെയ്യുന്ന  നീളംകൂടിയ നദി 

🅰   ഗോദാവരി 


🆀  ആന്ധ്രപ്രദേശിൽ സ്ഥിതി ചെയ്യുന്ന താപവൈദ്യുത നിലയം 

🅰   രാമഗുണ്ഡം


🆀  രണ്ടാം ബോംബെ എന്നറിയപ്പെടുന്ന  സ്ഥലം 

🅰   പ്രാഡത്തൂർ


🆀  ആന്ധ്രപ്രദേശിലെ പ്രധാന  ജനവിഭാഗം

🅰    ചെഞ്ചു , റെഡ്ഡി 


🆀  ദേശീയ പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

🅰    രാജമുന്ദ്രി 


🆀  ദക്ഷിണേന്ത്യയിൽ  പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സംഭാവനചെയ്ത ഏക സംസ്ഥാനം

🅰     ആന്ധ്രപ്രദേശ് 


🆀  ഏക പോർച്ചുഗീസ് കോളനിയായിരുന്നു 

🅰   യാനം  


🆀  രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത്

🅰   കാക്കിനട 


🆀  ആന്ധ്രപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം

🅰   രാജമുദ്രി


🆀  തിരുപ്പതി സ്ഥിതിചെയ്യുന്നത്

🅰   ചിറ്റൂർ ജില്ല


🆀  ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്നത്

🅰   തിരുപ്പതി 


ആന്ധ്രാപ്രദേശിൻ്റെ  അടിസ്ഥാന വിവരങ്ങൾ

🆀  ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന മൃഗം 

🅰   ബ്ലാക്ക് ബക്ക് 


🆀  ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന പക്ഷി 

🅰    ഇന്ത്യൻ റോളർ


🆀  ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന പൂഷ്പം 

🅰   ആമ്പൽ 


🆀  ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന മരം 

🅰    ആര്യവേപ്പ് 


🆀  ആന്ധ്രപ്രദേശിൻ്റെ പ്രധാന ഭാഷ

🅰   തെലുങ്ക് 


🆀  ആന്ധ്രപ്രദേശിൻ്റെ പ്രധാന കൃഷി 

🅰   നെല്ല് 


🆀  ആന്ധ്രപ്രദേശിൻ്റെ തനത് കലാരൂപം 

🅰   കുച്ചിപ്പുടി







Post a Comment

Previous Post Next Post